അരവിന്ദനോർമ്മകളിൽ ദേശീയ ഹ്രസ്വ ചിത്രോത്സവത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് ബ്ലെസി
കോട്ടയം: അരവിന്ദനോർമ്മകളുടെ തമ്പായി മാറിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിന് സിഎംഎസ് കോളജ് കാമ്പസ് തീയറ്ററിൽ തുടക്കം. രാഷ്ട്രീയ വിശകലനങ്ങളോടെ സമൂഹത്തെ സമീപിച്ച ഉത്തരായനത്തോടെയാണ് അരവിന്ദൻ ...

























