CM

കാത്തിരിപ്പിന് വിരാമം; ഗോത്രവിഭാഗം നേതാവ് വിഷ്ണു ദേവ് സായ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ: ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാരെന്ന കാത്തിരിപ്പിന് വിരാമം ഇട്ട് ബിജെപി. മുഖ്യമന്ത്രിയുടെ പേര് പുറത്തുവിട്ടു. ഗോത്രവിഭാഗം നേതാവ് വിഷ്ണു ദേവ്  സായ് ആണ് ഛത്തീസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് ...

ഗവർണറുടെ ക്രിസ്തുമസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്തുമസ് വിരുന്ന് ഇന്ന്. വൈകീട്ട് രാജ്ഭവനിലാണ് പരിപാടി. വിരുന്നിന് പുറമേ മറ്റ് ആഘോഷ പരിപാടികളും വൈകീട്ട് ...

ഓയൂർ കേസിൽ പ്രതികൾക്കായി വാദിക്കാൻ അഭിഭാഷകരുടെ മത്സരം

  കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകർ തമ്മിൽ മത്സരമെന്ന് വിവരം.ആറ് അഭിഭാഷകരാണ് പത്മകുമാറിനും കുടുംബത്തിനുവേണ്ടി ഹാജരാകാനായി രംഗത്തെത്തിയത്. പ്രതികളെ കഴിഞ്ഞ ദിവസം ...

മിസോറം മുഖ്യമന്ത്രിയായി ലാൽദുഹോമ അധികാരമേറ്റു

ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ ചുമതലയേറ്റു. രാവിലെ നടന്ന ചടങ്ങിൽ ഗവർണർ ഹാരി ബാബു കംബപ്പട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തിനൊപ്പം 11 ...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ കോടതി ഇടപടെൽ. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ ...

മുഖ്യമന്ത്രി ബസുമായി എത്തുന്നു; 10 ന് വഴിയിലൊന്നും പെരുന്നാൾ കച്ചവടം വേണ്ടെന്ന് പോലീസ്

ഇടുക്കി: നവകേരള സദസ്സിൽ പങ്കെടുക്കാനായി തെരുവുകച്ചവടക്കാരുടെ വയറ്റത്തടിച്ച് പോലീസ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്നാണ് പോലീസിന്റെ നിർദേശം. ഈ മാസം ...

സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം ഉണ്ടാവണം; മുഖ്യമന്ത്രി

കൊച്ചി: ഡോ. ഷഹ്നയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ നടപടി എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് ...

കറുത്ത വസ്ത്രം ധരിച്ചെത്തിയ എംഎൽഎയുടെ പിഎയെ തടഞ്ഞു; വിവാദമായതോടെ വിശദീകരണവുമായി പോലീസ്

തൃശൂർ; നവകേരള സദസിനെത്തിയ നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ പി എ അസ്ഹർ മജീദിനെ പോലീസ് തടഞ്ഞതായി പരാതി. കറുത്ത ഷർട്ട് ധരിച്ചതിനെ തുടർന്നാണ് പിഎയെ ...

പഠിക്കാനായി വിദ്യാർത്ഥികൾ കേരളം വിട്ടോട്ടെ; അതിൽ ആശങ്കവേണ്ട; മുഖ്യമന്ത്രി

തൃശ്ശൂർ: പഠനത്തിനായി വിദ്യാർത്ഥികൾ കേരളം വിടുന്നതിൽ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അവരുടെ കൈക്കുമ്പിളിലാണ്. വിദേശവിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ...

മുഖ്യൻ വരുന്നുണ്ട് കൈയ്യടിച്ച് സ്വീകരിക്കണമെന്ന് അവതാരക; പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന് പിണറായി വിജയൻ

തൃശൂർ: നവകേരള സദസിന്റെ പരിപാടി നടക്കുന്നതിനിടെ അവതാരകയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യ മന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്നായിരുന്നു അവതാരക മൈക്കിലൂടെ വേദിയോടാവശ്യപ്പെട്ടത്. എന്നാൽ അവതാരകയെ മുഖ്യമന്ത്രി ...

ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന ചിന്താഗതിക്കേറ്റ തിരിച്ചടി; കോൺഗ്രസ് പാഠം ഉൾക്കൊള്ളണം; മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്; അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനചിന്താഗതിയുള്ള പാർട്ടികളെ കൂടെനിർത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാമെന്ന കോൺഗ്രസിന്റെ ചിന്താഗതിക്കേറ്റ ...

കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാരയോ പണമോ കൊണ്ടുവരണം’; പ്രധാന അദ്ധ്യാപികയുടെ നോട്ടീസ് വിവാദത്തിൽ

കോഴിക്കോട്; റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്‌കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂൾ ...

സാധാരണക്കാരുടെ വയറ്റത്തടിച്ച് വേദിയൊരുക്കൽ;മുഖ്യമന്ത്രി വരുന്ന ദിവസം കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിന് വിലക്ക്; വിചിത്ര ഉത്തരവുമായി പോലീസ്

കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവ്. ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിന് വിലക്ക്. ഭക്ഷണം മറ്റ് ...

അബദ്ധം പറ്റിയതാണെന്നറിയാം,കണ്ണിൽ കൈ തട്ടിയെ വിദ്യാർത്ഥിയെ നേരിൽ കണ്ട് പേനസമ്മാനിച്ച് മുഖ്യമന്ത്രി

മലപ്പുറം: നവകേരള സദസ്സിനിടെ തന്റെ കണ്ണിൽ കൈ തട്ടിയ എൻസിസി കേഡറ്റിനെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി. അൻവർ എം.എൽ.എയുടെ വസതിയിൽ വെച്ചാണ് ജിന്റോയെ ...

സല്യൂട്ടിനിടെ എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടി; സംഭവം നവകേരള സദസ്സിനിടെ

മലപ്പുറം: എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയതോടെ ആശങ്കയിലായി സംഘാടകർ. നവകേരളസദസിനിടെ മലപ്പുറം മഞ്ചേരിയിലാണ് സംഭവം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമ്മാനമായി പുസ്തം നൽകാനാണ് എൻസിസി കേഡറ്റുകൾ ...

സമുദായത്തിന്റെ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി ചോദ്യം ചെയ്തു: പത്തനംതിട്ട ജമാ അത്ത്

പത്തനംതിട്ട: മുൻ സുപ്രീംകോടതി ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ംസ്‌കാര ചടങ്ങിൽ പ്രമുഖർ പങ്കെടുക്കാത്തതിൽ വിഷമം പ്രകടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഖേദകരമെന്ന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി. ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്.യുക്കാരന്റെ കഴുത്തിന് പിടിച്ച് ഡിസിപി;പ്രതിഷേധം ആളുന്നു

കോഴിക്കോട്; നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവർത്തകന്റെ കഴുത്തിന് പിടിച്ച ഡെപ്യൂട്ടി കമ്മീഷണറുടെ നടപടിക്ക് നേരെ പ്രതിഷേധം ആളുന്നു. കെഎസ്യു ...

കുസാറ്റ് ദുരന്തം: നാടിനെയാകെ ഞെട്ടിച്ചു; അനുശോചനമർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ അനുശോചനമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ...

നവ കേരള സദസ്സ്; എല്‍പി സ്‌കൂള്‍ കുട്ടികളെ തെരുവില്‍ പൊരിവെയിലത്ത് നിര്‍ത്തി മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിച്ചു; പ്രതിഷേധം ശക്തമാകുന്നു

കണ്ണൂര്‍: നവകേരളാ സദസ്സിനായി സ്‌കൂള്‍ കുട്ടികളെ തെരുവില്‍ പൊരിവെയിലത്ത് നിര്‍ത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂര്‍ പാനൂരിലാണ് സംഭവം. ചെമ്പാട് എല്‍.പി സ്‌കൂളിലെ കുട്ടികളെ കൊണ്ടാണ് ...

കരിങ്കൊടിയുമായി ആരും ചാടുന്നത് കണ്ടില്ല, നല്ലബുദ്ധി ഉദിച്ചെന്ന് തോന്നുന്നു; മുഖ്യമന്ത്രി

കണ്ണൂർ: പ്രതിപക്ഷ പാർട്ടികളുടെ കരിങ്കൊടി പ്രതിഷേധത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി പ്രതിഷേധവുമായി എത്തിയവർക്ക് നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് തങ്ങളുടെ വാഹനങ്ങളുടെ ...

Page 12 of 22 1 11 12 13 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist