ഉയരങ്ങൾ കീഴടക്കാനാവട്ടെ; സഞ്ജുവിന് ആശംസകളുമായി പിണറായി വിജയൻ
തിരുവനന്തപുരം; അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി അടിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി ...