ജനത്തിന്റെ പണം കട്ടെടുത്ത് ജീവിക്കാമെന്ന് കരുതേണ്ട; കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് കരുതുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി പിണറായി വിജയൻ. എന്തെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ചെറിയ ഒരു വിഭാഗത്തിന് ഉണ്ട്. തെറ്റിദ്ധരിപ്പിക്കാമെന്നും ആരും തിരിച്ചറിയില്ലെന്നുമുള്ള തോന്നൽ ...
























