Tag: Compensation

‘ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകൾ സർക്കാരിന് ഏറ്റെടുക്കാനാവില്ല‘: എട്ട് വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം പിങ്ക് പൊലീസ് ഉദ്യോഗസ്ഥ നൽകട്ടെയെന്ന് സർക്കാർ

കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ ഒടുവിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ കൈവിട്ട് സർക്കാർ. കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകുന്നില്ലേയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ...

‘ബഫർ സോണായി തിരിക്കുന്ന സ്ഥലത്തിന് ഉടമസ്ഥർക്ക് നഷ്ടപരിഹാരം ലഭിക്കില്ല‘: വ്യക്തത വരുത്തി കെ റെയിൽ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചതായി സ്വകാര്യ മാധ്യമം ...

അപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായി; യുവാവിന്റെ നഷ്ടപരിഹാരം 50,000 രൂപയിൽ നിന്നും 17.66 ലക്ഷം രൂപയായി ഉയർത്തി കോടതി

ബംഗലൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് കർണാടക ഹൈക്കോടതി. അപകടത്തിനിരയായ ബസവരാജു എന്ന യുവാവിന്​ 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ...

‘സമരങ്ങൾക്കിടെ കർഷകർ ആരും കൊല്ലപ്പെട്ടിട്ടില്ല, അതു കൊണ്ട് തന്നെ നഷ്ടപരിഹാരവും ഇല്ല‘; നിലപാട് വ്യക്തമാക്കി കേന്ദ്രം

ഡൽഹി: സമരങ്ങൾക്കിടെ കർഷകർ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അതു കൊണ്ട് തന്നെ നഷ്ടപരിഹാരം നൽകാൻ ആവില്ലെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് ...

വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ; പെട്ടിമുടിയിൽ ഇതു വരെ വീട് ലഭിച്ചത് എട്ട് പേർക്ക് മാത്രം, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും സാങ്കേതികത്വം പറഞ്ഞ് മുടക്കുന്നു

ഇടുക്കി; പേമാരിയിൽ ദുരന്തം ഉരുൾപൊട്ടലായി പെയ്തിറങ്ങിയ പെട്ടിമുടിയിൽ വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ പെട്ട എട്ടുപേർക്ക് മാത്രമാണ് ഇതുവരെ വീട് ലഭിച്ചത്. അ​ർ​ഹ​രാ​യ മ​റ്റു​ള്ള​വ​ർ​ക്കും ...

കൊവിഡ് നഷ്ടപരിഹാരം സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു; മരണപ്പട്ടികയിൽ ഇല്ലെങ്കിൽ പരാതിപ്പെടാമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു. സര്‍ക്കാര്‍ പട്ടികയിലെ കോവിഡ് മരണങ്ങള്‍ അറിയാന്‍ നിലവിൽ സാധാരണക്കാർക്ക് ...

കൊവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി; മരണങ്ങൾ മറച്ചു വെക്കുന്നത് ഗുരുതര കുറ്റമാകും, അവകാശവാദങ്ങൾക്കായി കേരളം മറച്ചു വെച്ചത് അയ്യായിരത്തിൽ പരം മരണങ്ങളെന്ന് സൂചന

ഡൽഹി: കൊവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ മരണങ്ങൾ മറച്ചു വെക്കുന്ന സംസ്ഥാനങ്ങൾക്ക് പിടി വീഴും. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം മാനദണ്ഡങ്ങൾ പുതുക്കേണ്ടി ...

കൊവിഡ് മരണങ്ങൾ; നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. കൊവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായ തീയതിയും യഥാർഥ കാരണവും ...

നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടിക്കൊരുങ്ങി സർക്കാർ. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് മുന്നോടിയായി ആറു പേരെയും ...

ആൺകുട്ടിയെ പ്രസവിക്കാത്തതിന് മുത്തലാഖ് ചൊല്ലി; യുവതിക്ക് പതിമൂന്നര ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം ഇരുപത്തോരായിരം രൂപ ജീവനാംശവും നൽകണമെന്ന് ഭർത്താവിനോട് കോടതി; നിറമിഴികളോടെ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പരാതിക്കാരി

ഡൽഹി: രാജ്യത്ത് മുത്തലാഖ് നിരോധനം നിലവിൽ വന്ന ശേഷം ഇരയ്ക്ക് അനുകൂലമായി നിർണ്ണായക കോടതി വിധി. അതിയ സാബ്രി എന്ന പരാതിക്കാരിക്ക് അനുകൂലമായാണ് സഹരൺപുർ കുടുംബ കോടതിയുടെ ...

സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ ജപ്തിയും ജയിലും; നിർണ്ണായക നിയമം പാസാക്കി ഹരിയാന സർക്കാർ

ഡൽഹി: സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികൾ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കി ഹരിയാന സർക്കാർ. നിയമവിരുദ്ധമായ ആൾക്കൂട്ടമോ കലാപകാരികളോ പൊതുമുതൽ നശിപ്പിച്ചാൽ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ ...

നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് ...

ഷഹലയുടെ മരണം; 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവായി

വയനാട്: സർക്കാർ സ്കൂളിൽ പാമ്പ് കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് മനുഷ്യാവകാശ കമ്മീഷൻ. ബത്തേരി പുത്തൻകുന്ന് ഗവണ്മെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ...

മുടിവളരുമെന്ന വ്യാജ അവകാശവാദം; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഹെയർ ഓയിൽ കമ്പനിയോടും ബ്രാൻഡ് അംബാസിഡർ ആയ നടനോടും ഉത്തരവിട്ട് കോടതി

തൃശൂർ: മുടിവളരുമെന്ന പരസ്യവാചകം വിശ്വസിച്ച് ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ട് ഫലം കണ്ടില്ല. കമ്പനിക്കും പരസ്യത്തിൽ അഭിനയിച്ച നടനുമെതിരെ കോടതിയെ സമീപിച്ച ഉപഭോക്താവിന് അനുകൂല വിധിയുമായി കോടതി. ...

24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശം : ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന രീതിയിൽ ചട്ടങ്ങൾ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലുള്ളതായിരിക്കും പുതിയ ...

ഡൽഹി കലാപം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ അരവിന്ദ് കെജ്രിവാള്‍

ഡൽഹി: ഡൽഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ കേജ്രിവാൾ സര്‍ക്കാര്‍. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സർക്കാർ പറഞ്ഞു. ...

‘പൊലീസ് കോണ്‍സ്റ്റബിൾ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കും’; നഷ്ടപരിഹാരം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

ഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി സര്‍ക്കാരിന്റെ ...

ബംഗാളിലെ അക്രമസംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേക്ക് നഷ്ടം 80 കോടി; നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടാക്കുമെന്ന് റെയിൽവേ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേക്ക് 80 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയിൽവേ ബോർഡ് ചെയർമാൻ വി കെ ...

‘മഹാപ്രളയം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടു, എത്ര പേർക്ക് ധനസഹായം നൽകി? നഷ്ടപരിഹാരം ഉടൻ നൽകണം’; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: മഹാപ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തുന്ന സംസ്ഥാന സർക്കാരിനെതിരെ കർശന നിർദ്ദേശവുമായി ഹൈക്കോടതി. കഴിഞ്ഞ വർഷത്തെ പ്രളയബാധിതർക്ക് ധനസഹായം വൈകുന്നെന്ന് ...

ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയാല്‍ ബാങ്ക് തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

എ.ടി.എം തട്ടിപ്പ് വഴി പണം തട്ടിയാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനാണെന്ന് ഹൈക്കോടതി.പണം നഷ്ടപ്പെട്ടവര്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ ബാങ്കിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല എന്നും ...

Page 1 of 2 1 2

Latest News