congress leader

പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: 'പ്രധാനമന്ത്രിയെ വധിക്കാന്‍ തയ്യാറാകൂ' എന്ന് അഹ്വാനം ചെയ്ത മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പതേറിയയെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭരണഘടനയെ രക്ഷിക്കണമെന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി ...

‘മോദിയെ വധിക്കാന്‍ തയ്യാറാകൂ’; കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം

ഭോപ്പാല്‍: 'പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ തയ്യാറാകൂ' എന്ന മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ രാജ പതേറിയ ...

ഹിമാചൽ മുഖ്യമന്ത്രിയായി സുഖ് വിന്ദർ സിംഗ് സുഖു അധികാരമേറ്റു; കോൺഗ്രസിനോടും ഗാന്ധി കുടുംബത്തോടും നന്ദിയുണ്ടെന്ന് സുഖു

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വിന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗ് ഉൾപ്പെടെ അവകാശവാദം ...

രാഹുൽ ഭാരത് ജോഡോ യാത്രയിൽ; അസമിൽ കോൺഗ്രസിന്റെ ഒരു സംസ്ഥാന നേതാവ് കൂടി പാർട്ടി വിട്ടു; ആദ്യം സംസ്ഥാനത്ത് ഐക്യമുണ്ടാക്കണം പിന്നെ മതി ഭാരത് ജോഡോയെന്നും കാമറുൾ ഇസ്ലാം ചൗധരി

ദിസ്പൂർ: ഭാരത് ജോഡോ യാത്രയുമായി സഞ്ചരിക്കുന്ന രാഹുലിനും കോൺഗ്രസിനും തിരിച്ചടിയായി പാർട്ടി നേതാക്കളുടെ രാജി തുടർക്കഥയാകുന്നു. പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി അസമിൽ പാർട്ടി സംസ്ഥാന ...

കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്​ഥാപനങ്ങളില്‍ റെയ്‌ഡ്‌ ; ​ഇതുവരെ 450 കോടി പിടികൂടി

ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്​ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 450 കോടി പിടികൂടി . മധ്യപ്രദേശ്​ കോണ്‍ഗ്രസ്​ എം.എല്‍.എയായ നിലയ്​ ദാഗയുടെ ഉടമസ്​ഥതയിലെ വിവിധ ...

കൊവിഡ് ബാധ സ്ഥിരീകരിച്ചു; മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു

അമരാവതി: കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ...

‘ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് സ്വന്തമായി രാഷ്ട്രം നൽകണം, ഈ കാലത്ത് ഇന്ത്യയിൽ ജീവിക്കുന്നതിനേക്കാൽ ഭേദം പാകിസ്ഥാനിൽ അഭയാർത്ഥിയായി കഴിയുന്നത്‘; ദേശവിരുദ്ധ പ്രസ്താവനകളുമായി യൂത്ത് കോൺഗ്രസ്സ് നേതാവ്

മുംബൈ:അന്താരാഷ്ട്ര മുസ്ലീം ഭീകരവാദ പ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ്സ് നേതാവ് ലതോയ ഫേൺസ് അദ്വാനി. മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ്സ് വക്താവും മാദ്ധ്യമ വിഭാഗം കോ- ...

“അതിര്‍ത്തിയിലേക്ക് നിരായുധരായ സൈനികര്‍ക്ക് പകരം ആര്‍എസ്എസ് പ്രവര്‍ത്തകരെ അയക്കാഞ്ഞതെന്തേ?” : രാഹുലിന് പിന്നാലെ വിഡ്ഢിച്ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായി

ഡൽഹി : അതിർത്തിയിലേക്ക് നിരായുധരായ സൈനികർക്ക് പകരം ആർഎസ്എസ് പ്രവർത്തകരെ അയക്കാഞ്ഞതെന്തേയെന്ന വിഡ്ഢിച്ചോദ്യവുമായി കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായി.ഇന്ത്യൻ സൈനികരെ ആയുധങ്ങളില്ലാതെ അയച്ചതാണ് ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിന് ...

ലോക്ക് ഡൗണിന് പുല്ലുവില; മുംബൈയിൽ അണികൾക്കൊപ്പം രോഗമുക്തി ആഘോഷമാക്കി കോൺഗ്രസ്സ് നേതാവ്

മുംബൈ: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് മുംബൈയിൽ വൻ ജനക്കൂട്ടം. കൊവിഡ് രോഗബാധയിൽ നിന്ന് മോചിതനായി സ്വവസതിയിലെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ സ്വാഗതം ചെയ്യാനാണ് ...

ഇടുക്കിയിലെ കോൺഗ്രസ് നേതാവിന്റെ രോഗബാധ : രണ്ടാം കോവിഡ് ഫലം നെഗറ്റീവ്

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട കോൺഗ്രസ് നേതാവിനെ രണ്ടാമത്തെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവ്.ചെറുതോണിയിലെ കോൺഗ്രസ് നേതാവിനാണ് ഞായറാഴ്ച രണ്ടാമത്തെ പരിശോധനാഫലം വന്നപ്പോൾ രോഗമില്ലെന്ന് കണ്ടത്. മൂന്നാമത്തെ പരിശോധനയ്ക്ക് ...

യൂത്ത് കോൺഗ്രസ് നേതാവിന്റെ തല കമ്പിവടിയ്ക്കടിച്ചു പൊളിച്ചു : കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരേ വധശ്രമത്തിന് കേസ്

തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്. നെയ്യാറ്റിൻകരയിലാണ് സംഭവം.യൂത്ത് കോൺഗ്രസ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist