അയോദ്ധ്യയിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാക്കൾ; സരയൂ നദിയിൽ സ്നാനം; രാഹുലിനോടും സന്ദർശനം നടത്താൻ നിർദ്ദേശം
ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ ക്ഷേത്രനഗരിയിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാക്കൾ.ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ്, യു.പി എം.എൽ.എ അഖിലേഷ് പ്രതാപ് സിംഗ്, ...

























