“തോറ്റാൽ തോറ്റെന്ന് പറയണം, ബിജെപിയുടെ വളർച്ച കാണാതെ പോകരുത്” : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തോറ്റ ശേഷം ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രിയാകാനിരിക്കുന്നവർ പണിയെടുക്കണമെന്നുമാണ് കെ. മുരളീധരൻ ...