‘രാജ്യത്ത് കോൺഗ്രസിന്റെ നില പരുങ്ങലിൽ‘: തുറന്ന് സമ്മതിച്ച് മുതിർന്ന നേതാവ് ഹരീഷ് റാവത്ത്
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. രാജ്യത്ത് കോൺഗ്രസിന്റെ നില പരുങ്ങലിലാണെന്ന് ഉത്തരാഖണ്ഡിൽ അദ്ദേഹം പറഞ്ഞു. ...





















