congress

ആം ആദ്മി പാർട്ടി നേതാവ് സോമനാഥ് ഭാരതിക്കെതിരെ മഷിയഭിഷേകം; യുവാവിന് പാരിതോഷികവുമായി കോൺഗ്രസ് എം എൽ എ

ആം ആദ്മി പാർട്ടി നേതാവ് സോമനാഥ് ഭാരതിക്കെതിരെ മഷിയഭിഷേകം; യുവാവിന് പാരിതോഷികവുമായി കോൺഗ്രസ് എം എൽ എ

റായ്ബറേലി: ആം ആദ്മി പാർട്ടി എം എൽ എ സോമനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ച യുവാവിന് പാരിതോഷികവുമായി കോൺഗ്രസ് എം എൽ എ. കോൺഗ്രസ് എം എൽ ...

‘ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ പോലും സമ്മതിച്ചു‘; സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി

ഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സമ്മതിച്ച സാഹചര്യത്തിൽ സൈനിക നടപടയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് ...

കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎക്ക് വേണ്ടി പ്രചാരണം നയിക്കും

കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎക്ക് വേണ്ടി പ്രചാരണം നയിക്കും

ചെന്നൈ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎയിലേക്ക്. അപ്സര ഇത്തവണ തമിഴ്നാട്ടില്‍ എന്‍ഡിഎയ്ക്ക് ...

‘ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലും ലൗ ജിഹാദ് അവസാനിപ്പിക്കും‘; ഗോസംരക്ഷണത്തിനും നിയമം കൊണ്ടു വരുമെന്ന് നരോത്തം മിശ്ര

‘ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലും ലൗ ജിഹാദ് അവസാനിപ്പിക്കും‘; ഗോസംരക്ഷണത്തിനും നിയമം കൊണ്ടു വരുമെന്ന് നരോത്തം മിശ്ര

കൊൽക്കത്ത: ബിജെപി അധികാരത്തിലെത്തിയാൽ പശ്ചിമ ബംഗാളിലും ലൗ ജിഹാദിനെതിരായി നിയമം കൊണ്ടു വരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. സംസ്ഥാനത്ത് ഗോ സംരക്ഷണത്തിനായുള്ള നിയമവും പാസാക്കുമെന്നും അദ്ദേഹം ...

തിരുവല്ലയില്‍ പിജെ കുര്യന്‍ തന്നെ ; സഭാ നേതൃത്വത്തിന്റെ പച്ചക്കൊടി, പാര്‍ട്ടിയില്‍ ധാരണ

തിരുവല്ലയില്‍ പിജെ കുര്യന്‍ തന്നെ ; സഭാ നേതൃത്വത്തിന്റെ പച്ചക്കൊടി, പാര്‍ട്ടിയില്‍ ധാരണ

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഇതു സംബന്ധിച്ച്‌ പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായതായാണ് സൂചന. 2006 മുതല്‍ മാത്യു ...

റോബര്‍ട്ട് വാദ്രയ്ക്ക് പുതിയ ആഗ്രഹം, പാർലമെന്റിൽ എത്തണം : മത്സരിച്ചേക്കുമെന്ന് സൂചന

റോബര്‍ട്ട് വാദ്രയ്ക്ക് പുതിയ ആഗ്രഹം, പാർലമെന്റിൽ എത്തണം : മത്സരിച്ചേക്കുമെന്ന് സൂചന

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിവരികയാണ്. ...

ബിഹാറില്‍ കോണ്‍ഗ്രസ് തകർന്നടിയുന്നു , പാർട്ടിവിടാനൊരുങ്ങി 11 എംഎൽഎമാർ

പട്‌ന: ബിഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎല്‍എമാരാണ് ...

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

മുംബൈ: വീട്ടമ്മമാർക്ക് മാസശമ്പളം എന്ന കമൽഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘വീട്ടമ്മ‘ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിൽ ...

രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ ...

മുൻ കേന്ദ്രമന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസ്സായിരുന്നു. അകാലിദളിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ബൂട്ടാ സിംഗ് 1960ൽ ഇന്ത്യൻ ...

അസമിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടി വിട്ട മുൻ മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

അസമിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടി വിട്ട മുൻ മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

ഗുവാഹത്തി: അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടി വിട്ട രണ്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിയും നിലവിൽ എം എൽ എയുമായ അജന്ത ...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

‘എല്ലാ സർക്കാർ മദ്രസകളെയും പൊതുവിദ്യാലയങ്ങളാക്കി മാറ്റും‘; നിയമസഭയിൽ ബിൽ അവതരിപ്പിച്ച് അസം സർക്കാർ, എതിർപ്പുമായി കോൺഗ്രസ്

ദിസ്പുർ: സംസ്ഥാനത്തെ എല്ലാ സർക്കാർ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സർക്കാർ മുന്നോട്ട്. ഇതിനായി സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ...

‘കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി‘; വരുന്ന തെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് വ്യക്തമാക്കി ദേവഗൗഡ

ബംഗലുരു: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കോൺഗ്രസ് പിന്നിൽ നിന്നും കുത്തിയെന്നും സിദ്ധരാമയ്യ ജെഡിഎസിനെ തകർക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും ...

കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തമ്മിലടി : വാക്പോര് രൂക്ഷമായതോടെ യോഗം മാറ്റിവെച്ചു

കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തമ്മിലടി : വാക്പോര് രൂക്ഷമായതോടെ യോഗം മാറ്റിവെച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ പരാജയം അവലോകനം ചെയ്യുന്നതിനായി ചേർന്ന കോൺഗ്രസ്‌ നേതൃയോഗത്തിൽ തമ്മിലടിച്ച് നേതാക്കൾ. നേതാക്കൾ പരസ്പരം വാക്പോര് നടത്തിയതോടെ യോഗം അലസി പിരിയുകയായിരുന്നു. മുൻ ...

‘ബംഗാളിൽ അവർ ഒന്നിക്കുകയാണ്‘; ഇടത് പക്ഷവുമായി പരസ്യ സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം

‘ബംഗാളിൽ അവർ ഒന്നിക്കുകയാണ്‘; ഇടത് പക്ഷവുമായി പരസ്യ സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം

ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷവും കോൺഗ്രസും ഒരുമിച്ച് മത്സരിക്കും. സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി. സിപിഎം പൊളിറ്റ് ബ്യൂറോ നേരത്തെ സഖ്യത്തിന് ...

പാർട്ടി വിട്ടതറിഞ്ഞില്ല : യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്  ബിജെപിക്കാരനെ

പാർട്ടി വിട്ടതറിഞ്ഞില്ല : യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ബിജെപിക്കാരനെ

ഭോപ്പാൽ: ബിജെപിയിൽ ചേർന്ന മുൻ യൂത്ത് കോൺഗ്രസ്‌ നേതാവിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത് മധ്യപ്രദേശ് യൂത്ത് കോൺഗ്രസ്. വെള്ളിയാഴ്ചയാണ്‌ ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോൺഗ്രസ് പാർട്ടി വിട്ട ഹർഷിത് ...

‘ലീഗ് മുസ്ലീങ്ങളെ മത മൗലികവാദികളാക്കുന്നു‘; മുഖ്യമന്ത്രിയെ അനുകൂലിച്ച് എ വിജയരാഘവൻ

‘ലീഗ് മുസ്ലീങ്ങളെ മത മൗലികവാദികളാക്കുന്നു‘; മുഖ്യമന്ത്രിയെ അനുകൂലിച്ച് എ വിജയരാഘവൻ

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി മതേതര ...

‘രാജ്യത്ത് അടിസ്ഥാന സൗകര്യം വികസിച്ചു, ജിഡിപി തിരിച്ചു വരവിന്റെ പാതയിൽ‘; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്

‘രാജ്യത്ത് അടിസ്ഥാന സൗകര്യം വികസിച്ചു, ജിഡിപി തിരിച്ചു വരവിന്റെ പാതയിൽ‘; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ച് മുൻ വാണിജ്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. രാജ്യത്തെ അടിസ്ഥാന സൗകര്യം വൻ തോതിൽ ...

വിമതരെ പിന്തുണച്ചെന്ന് ആരോപണം : ശബരിനാഥൻ എംഎൽഎ വിളിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കം

വിമതരെ പിന്തുണച്ചെന്ന് ആരോപണം : ശബരിനാഥൻ എംഎൽഎ വിളിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കം

തിരുവനന്തപുരം: അരുവിക്കര എംഎൽഎ കെ.എസ് ശബരിനാഥൻ ആര്യനാട് വിളിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കം. എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നെന്നും വിമതരെ ...

എന്തുകൊണ്ട് തോറ്റുപോയെന്ന് വിലയിരുത്താൻ കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും : നേതൃത്വത്തിനെതിരെ രൂക്ഷവിമർശനത്തിന് സാധ്യത

എന്തുകൊണ്ട് തോറ്റുപോയെന്ന് വിലയിരുത്താൻ കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും : നേതൃത്വത്തിനെതിരെ രൂക്ഷവിമർശനത്തിന് സാധ്യത

തിരുവനന്തപുരം: കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് യോഗം ചേരും. രാവിലെ 11-നാണ് യോഗം. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ ...

Page 73 of 77 1 72 73 74 77

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist