ഇരട്ടത്താപ്പ് ജനാധിപത്യത്തെ ദുർബലമാക്കും;ജയിക്കുമ്പോള്‍ എല്ലാം ശരി;കോൺഗ്രസിൻ്റെ വോട്ട് ചോരിയെ ചോദ്യം ചെയ്ത് ബിജെപി
കോൺഗ്രസിന്റെ വോട്ട് ചോരി ആരോപണത്തിനെതിരെ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി തിരിച്ചടിച്ച് ബിജെപി. ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഫലം ...



























