ഹത്രാസ് കേസിലുൾപ്പെട്ടവരുടെ നുണ പരിശോധന റദ്ദാക്കണം : നാർകോ ടെസ്റ്റിനെതിരെ കോൺഗ്രസ്സ് അനുഭാവി സാകേത് ഗോഖലെ
ലക്‌നൗ : പരാതിക്കാർക്കും ഉദ്യോഗസ്ഥർക്കുമടക്കം ഹത്രാസ് കേസിലുൾപ്പെട്ട സകലർക്കും നാർകോ പോളിഗ്രാഫ് ടെസ്റ്റ് നടത്താനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് അനുഭാവി കോടതിയിൽ. അലഹബാദ് സ്വദേശിയായ ...






















