അദാനിക്കെതിരായ ആരോപണം ; പദ്ധതികൾ നടപ്പിലാക്കിയത് കോൺഗ്രസും ഡിഎംകെയും ഭരിച്ചപ്പോൾ ; തിരിച്ചടിച്ച് ബിജെപി
ന്യൂഡൽഹി : സോളാർ കരാറുകൾ നേടുന്നതിനായി ഗൗതം അദാനി കോഴ നൽകിയെന്ന് യുഎസ് കുറ്റപത്രം നൽകിയതിൽ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്. കോഴ നൽകിയെന്ന് യുഎസ് ആരോപിച്ച ...

























