Corona

രാജ്യത്ത് പടരുന്നത് ഒമിക്രോണിന്റെ ഉപവകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്ക് കാരണം ഒമിക്രോണിന്റെ ഉപവകഭേദമാണെന്നും, എന്നാൽ അതുമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. നിലവിൽ ...

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതാദ്യമായാണ് ...

പ്രതിദിന കേസുകൾ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 3016 പേർക്ക് കൊറോണ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധന. 3016 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും പ്രതിവാര ...

24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് 2151 പേർക്ക്; അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം. 2151 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ...

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധന; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് 867 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. 3.19 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ...

കൊറോണ കുതിച്ചുയരുന്നു, 10,000 ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പതിനായിരം ഡോസ് കൊറോണ വാക്‌സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ...

സംസ്ഥാനത്തും കൊറോണ ജാഗ്രതാ നിർദ്ദേശം; പരിശോധന കർശനമാക്കാൻ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തും കൊവിഡ് ജാഗ്രതാ നിർദ്ദേശം. ജില്ലകൾ തോറും പരിശോധന കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി സജ്ജമാക്കാനും നിർദ്ദേശമുണ്ട്. പുതിയ വകഭേദം കണ്ടെത്താൻ ...

കേരളത്തിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്കാണ് ...

വിദേശ വിനോദ സഞ്ചാരികൾക്കായി വീണ്ടും അതിർത്തികൾ തുറന്ന് ചൈന; 2020ലെ കൊറോണ വ്യാപനത്തിന് ശേഷം ഇതാദ്യം

ബീജിംഗ്: കൊറോണ വ്യാപനം തുടങ്ങി മൂന്ന് വർഷങ്ങൾക്കിപ്പുറം ഇതാദ്യമായി വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തി തുറന്ന് ചൈന. കൊറോണയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന വിദേശ രാജ്യത്ത് ...

കൊറോണയുടെ ഉത്ഭവം ചൈന തന്നെ; പുതിയ റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ ഊർജ്ജ വകുപ്പ്

ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉറവിടം ചൈനയെന്ന് വ്യക്തമാക്കി അമേരിക്കൻ ഊർജ്ജ വകുപ്പ്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും വിദഗ്ധരിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വാൾ ...

കൊറോണയെ പേടി; മൂന്ന് വർഷമായി പുറത്തിറങ്ങാതെ വീടിനുള്ളിൽ അടച്ചു പൂട്ടിക്കഴിഞ്ഞ യുവതിയേയും പത്ത് വയസ്സുകാരനേയും രക്ഷിച്ചു; വിവരം അധികാരികളെ അറിയിച്ചത് ജോലിക്ക് പോയതിന്റെ പേരിൽ വീടിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഭർത്താവ്

ഗുരുഗ്രാം: ആളുകൾക്കിടയിൽ വലിയൊരു ഭീതി സൃഷ്ടിച്ച് കൊണ്ടാണ് കൊറോണക്കാലം കടന്നു പോയത്. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷം ലോകം ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. എന്നാൽ ഇതിൽ പെടാത്ത ...

ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ചൈനയിൽ ആവശ്യക്കാരേറുന്നു; മികച്ച ഫലപ്രാപ്തി ഉറപ്പു തരുന്നുണ്ടെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ; വ്യാജ പതിപ്പുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ആവശ്യക്കാരേറുന്നു. ഇത്തരം മരുന്നുകളുടെ വ്യാജ പതിപ്പുകൾ ചൈനീസ് വിപണികളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ചൈനയിലെ ...

ചൈനയിൽ പിടിവിട്ട് കൊറോണ; ഹെനാനിലെ 89 ശതമാനം ആളുകളിലും രോഗം

ബീജിംഗ്: ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരത്തിലെ 90 ശതമാനം ആളുകളും കൊറോണ ബാധിതരാണെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ച് ഒരു ദേശീയ ...

ഇൻഫ്ലുവൻസയും കൊറോണയും ഒരുമിച്ചു ചേർന്ന് ‘ഫ്ലൊറോണ‘: ഇസ്രായേലിൽ ആദ്യ കേസ് സ്ഥിരീകരിച്ചു; ആശങ്ക

ടെൽ അവീവ്: ഡെൽറ്റക്കും ഒമിക്രോണിനും പിന്നാലെ ആശങ്ക പരത്തി പുതിയ കൊവിഡ് വകഭേദം. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന ഫ്ലൊറോണ എന്ന രോഗമാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലിൽ ...

കോവിഷീൽഡ് കോവാക്സിനേക്കാൾ കൂടുതൽ ആൻറിബോഡി ഉത്പാദിക്കുന്നു:പഠന ഫലം പുറത്ത്

ന്യൂഡൽഹി: കോവിഷീൽഡിനേക്കാൾ കൂടുതൽ ആന്റിബോഡികൾ കോവിഷീൽഡ് വാക്സിൻ ഉൽ‌പാദിപ്പിക്കുന്നുണ്ടെങ്കിലും ഇവ രണ്ടും “നല്ല രോഗപ്രതിരോധ പ്രതികരണം” സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യസംരക്ഷണ മേഖലയിൽ നടത്തിയ   പാൻ-ഇന്ത്യ നടത്തിയ പഠനം വ്യക്തമാക്കുന്നു. ...

കൊറോണയുടെ പുതിയ രണ്ട് വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടെത്തി: ബ്രസീൽ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവരെ വിശദമായി പരിശോധിക്കും

ഡൽഹി: കൊറോണ വൈറസിന്റെ ബ്രസീൽ, ആഫ്രിക്കൻ വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ അനുസരിച്ച് വിദേശത്തു നിന്നുള്ള നാല് പേരിൽ  ദക്ഷിണാഫ്രിക്കൻ  വ്യത്യസ്തമായ കൊറോണ വൈറസുകൾ കണ്ടെത്തിയെന്നാണ് ...

തിരുവനന്തപുരത്തും ഉറവിടം തിരിച്ചറിയാത്ത കൊവിഡ് ബാധിതർ; 9 പൊലീസുകാർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: ഉറവിടം വ്യക്തമാകാത്ത കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേർക്കും എവിടെ നിന്നാണ് രോഗം പകർന്നത് എന്നത് ...

‘ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്’; താൻ ക്വാറന്റീനിലാണെന്ന വാർത്ത പ്രചരിപ്പിച്ച മന്ത്രി മണിക്കെതിരെ ബിജിമോൾ എം എൽ എ

തൊടുപുഴ: താൻ ക്വാറന്റീനിലാണെന്ന മന്ത്രി എം എം മണിയുടെ പ്രസ്താവന തള്ളി ഇ എസ് ബിജിമോൾ എം എൽ എ. ഫെയ്സ്ബുക് ലൈവിലൂടെയാണ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എം ...

കേരളത്തിൽ സാമൂഹ്യ വ്യാപന ആശങ്ക; 10 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വിശദീകരിക്കുമ്പോഴും ആശങ്ക നിലനിൽക്കുകയാണ്. ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 ...

പ്രതിദിന കൊവിഡ് പരിശോധനയിൽ ഗുജറാത്തിനും ഉത്തർ പ്രദേശിനും കർണ്ണാടകക്കും പിന്നിലായി കേരളം; നിർണ്ണായക ഘട്ടത്തിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് വിവാദത്തിൽ

തിരുവനന്തപുരം: കൊവിഡ് പരിശോധനയിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ...

Page 2 of 10 1 2 3 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist