ഒരു സമുദായത്തെ മുഴുവനായും “വേസ്റ്റ്”എന്ന് അടയാളപ്പെടുത്താന്‍ നീക്കം: സിപിഎമ്മിനെതിരെ പിവി അന്‍വര്‍
തിരുവനന്തപുരം : സിപിഎമ്മിനെതിരെ വിമർശനവുമായി മുൻ എംൽഎ പിവിഅന്‍വര്‍.സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ കാന്തപുരംഎ.പി.അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന പാർട്ടി കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ ...