പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്:സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ട് പേർക്ക് കഠിനതടവ്
പോലീസ് സംഘത്തിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും ...
പോലീസ് സംഘത്തിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും ...
സിപിഎമ്മിനെ വെട്ടിലാക്കി വിമതർ. തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വിമതൻ മത്സരിക്കുന്നു. ഉള്ളൂരിൽ കെ ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ ...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിനിടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കിയ സിപിഎം നേതാവ് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് ...
എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് മുൻ അസിസ്റ്റന്റ് കമ്മീഷണർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. സിപിഎം സ്ഥാനാർത്ഥിയായി കണ്ണൂർ മുൻ എസിപി ടികെ രത്‌നകുമാർ മത്സരിക്കും. ...
ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിക്കുന്നതിൽ സിപിഎമ്മിലെ പുരുഷ നേതാക്കൾക്ക് അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴ നഗരസഭയിലെ സിവിൽ സ്റ്റേഷൻ വാർഡിൽ സിറ്റംഗ് അംഗമായ വനിതയെ തന്നെ മത്സരിപ്പിക്കുന്നതിലാണ് ഭിന്നാഭിപ്രായം. ...
തിരുവനന്തപുരം : കേന്ദ്രസർക്കാരിൽ നിന്നുള്ള എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ട് കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്തം ...
പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് ക്വട്ടേഷൻ ഗുണ്ട അർജ്ജുൻ ആയങ്കി. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ ...
ആർഎസ്എസിനെ വിമർശിക്കാൻ ശ്രമിക്കുന്നതിനിടെ വമ്പൻ മണ്ടത്തരവുമായി സിപിഎം നേതാവ് എംവി ജയരാജൻ. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് എംവി ജയരാജൻ ...
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും ...
തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ...
ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച് സിപിഐയെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പിലാക്കാനുള്ളതാണെന്നും അത് ...
തിരുവനന്തപുരം : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന ജോർജ് മാത്യു അത്തിയാലിൽ ആണ് ബിജെപിയിൽ ചേർന്നത്. ...
തിരുവനന്തപുരം : പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് സിപിഐ. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും എൽഡിഫ് കൺവീനർക്കും കത്ത് നൽകുമെന്ന് ...
എൽഡിഎഫിൽ കേന്ദ്ര സർക്കാരിൻറെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയെ ചൊല്ലി പൊട്ടിത്തെറിയെന്ന് സൂചന. പാർട്ടിയുടെ എതിർപ്പ് തള്ളി പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെയാണ് സി ...
അന്യമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവായ പിതാവ്. മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നൽകുമായിരുന്നുവെന്നും അരയ്ക്ക് താഴെ ...
കേരളത്തിന്റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജൻ. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും,മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന ...
കോടതി നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഎം നേതാവിന് പിഴ വിധിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. സിപിഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്‌സണുമായ ജ്യോതിക്കാണ് ...
സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മകളുടെ പരാതി.ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് ...
കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭാ പാലാപ്പറമ്പ് കൗൺസിലർ പിപി രാജേഷാണ് അറസ്റ്റിലായത്. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ ...
പാലക്കാട്; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരത്തിസാണ് സംഭവം. പുതുനഗരം സിപിഎം ലോക്കൽ കമ്മറ്റിക്ക് കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies