കണ്ണൂരിലെ ബോംബ് സ്ഫോടനം; മരിച്ചയാളും കൊന്നയാളും സിപിഎം പ്രവർത്തകരെന്ന് മേയർ
കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍. ബോംബേറ് നടത്തുന്നതിന് മുമ്പ് പ്രതികള്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയതായും ...
























