‘സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാരിയംകുന്നൻ ഏത് നിലയിലാണ് ഭഗത് സിംഗിന് തുല്യനാകുന്നത്?‘: എം ബി രാജേഷിനോട് കേന്ദ്ര മന്ത്രി
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കർ എം ബി രാജേഷിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. അജ്ഞത അപരാധമല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ...






















