വിവാഹപ്രായം ഉയർത്തൽ: തീവ്ര മുസ്ലീം സംഘടനകളും കോൺഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ട്; ആരെതിർത്താലും നിയമമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; സ്ത്രീകളുടെ ആഭിജാത്യത്തിനാണ് പരിഗണനയെന്ന് ബിജെപി
ഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബില്ലിനെ എതിർത്ത് തീവ്ര മുസ്ലീം സംഘടനകളും ഇടതുപക്ഷവും കോൺഗ്രസും. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശ്യമാണ് ഉള്ളതെന്ന് കോൺഗ്രസ് ...


















