ഗിരിവരവാസാ മുത്തപ്പാ..ബ്രിട്ടനിൽ മുത്തപ്പൻ വെള്ളാട്ടം;കെന്റ് അയ്യപ്പക്ഷേത്രത്തിൽ കൂപ്പുകൈകളോടെ കാത്തിരുന്ന് വിശ്വാസികൾ
ലണ്ടൻ; ബ്രിട്ടന്റെ മണ്ണിൽ ആദ്യമായി മുത്തപ്പൻവെള്ളാട്ടത്തിന് ചമയമിടുന്നു.കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ ...
























