അഭിമന്യു രക്തസാക്ഷി ഫണ്ട് മുക്കി?; കാണാനില്ലെന്ന് പാർട്ടിയ്ക്ക് പരാതി
തിരുവനന്തപുരം: മാഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സിപിഎം അനുകൂല കൂട്ടായ്മ പിരിച്ച പണം കാണാനില്ലെന്ന് പരാതി. അഭിമന്യൂവിന്റെ സ്മരണയിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകാനെന്ന ...