cpm

“ചർച്ചകളിലേക്ക് സംസ്കാര ശൂന്യരെ പറഞ്ഞു വിടരുത്” : സി.പി.എം പ്രതിനിധിയുടെ മോശം പദപ്രയോഗത്തിൽ ക്ഷമാപണവുമായി ഏഷ്യാനെറ്റ്‌

പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് അറിയാത്ത സംസ്കാര ശൂന്യരെ സി.പി.എം പാർട്ടി ദയവായി ചർച്ചകളിലേക്ക് പറഞ്ഞു വിടരുതെന്ന് ഏഷ്യാനെറ്റ് ന്യൂസ്. ന്യൂസ് അവർ ചർച്ചയ്ക്കിടെ സി.പി.എം പ്രതിനിധിയുടെ മോശം ...

എസ്.എൻ.ഡി.പി കൊടിമരത്തിൽ സി.പി.എം പതാകയുയർത്തി : വിവാദമായതോടെ മാപ്പെഴുതി നൽകി ലോക്കൽ സെക്രട്ടറി

മുണ്ടക്കയം : മുണ്ടക്കയത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സി.പി.എം പതാകയുയർത്തിയത് എസ്.എൻ.ഡി.പി കൊടിമരത്തിൽ. സംഭവം വിവാദമായതോടെ ലോക്കൽ സെക്രട്ടറി മാപ്പെഴുതി നൽകി തടിയൂരി. ...

File Image

“കള്ളം പറഞ്ഞ് ന്യായീകരിക്കാൻ ഇപ്പോൾ പറ്റുന്നില്ല ,അതിനാൽ സിപിഎമ്മുകാർ ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കുന്നു” : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : അഴിമതി ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലം കേരളത്തിൽ ദുരിതങ്ങൾ മാത്രമാണെന്നും ...

“തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് പാർട്ടിക്കകത്തെ ഗുണ്ടാസംഘങ്ങൾ” : കെ സുരേന്ദ്രൻ

തൃശ്ശൂരിലെ കുന്നംകുളത്തുള്ള പുതുശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയാളികളിൽ ഒരാൾ അറിയപ്പെടുന്ന സിപിഎം ...

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു : ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റു മരിച്ചു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പേരാലിൽ സനൂപാണ് മരിച്ചത്. 26 വയസ്സായിരുന്നു. മൂന്നു സിപിഎം പ്രവർത്തകർക്കും ...

144 പ്രഖ്യാപിച്ചത് അഴിമതി മറയ്ക്കാൻ : കെ.സുരേന്ദ്രൻ

തൃശ്ശൂർ: സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചത് കൊവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളിൽ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി ...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയ്ൻമെന്റ് സോണിൽ സിപിഎം കുടുംബസംഗമം : 32 പേർക്കെതിരെ കേസെടുത്ത് ന്യൂമാഹി പോലീസ്

തലശ്ശേരി : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയ്ൻമെന്റ് സോണിൽ പാർട്ടി കുടുംബസംഗമം നടത്തിയ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള 32 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് ന്യൂമാഹി പോലീസ്. ഇരുപത്തിയേഴാം ...

പെരിയ ഇരട്ടക്കൊലക്കേസിൽ സ്റ്റേ ഇല്ല, സിബിഐ തന്നെ അന്വേഷിക്കും : സംസ്‌ഥാന സർക്കാരിനു വൻ തിരിച്ചടി

ന്യൂഡൽഹി : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് സിബിഐ തന്നെ അന്വേഷിക്കും. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ...

“കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല” : പരോക്ഷ വിമർശനവുമായി പി.ജയരാജൻ

കണ്ണൂർ: സംസ്ഥാന സര്‍ക്കാരുമായും, സംസ്ഥാന മന്ത്രിമാരുമായും ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍. പാര്‍ട്ടിയിലോ, ...

കെഎസ്എഫ്ഇയിൽ പാർട്ടി അനുഭാവികൾക്കു താൽകാലിക നിയമനം നൽകി സംസ്‌ഥാന സർക്കാർ : നടപടി പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള സാഹചര്യത്തിൽ

അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെഎസ്എഫ്ഇയിൽ താൽക്കാലിക നിയമനം നടത്തി സംസ്ഥാന സർക്കാർ. വിമുക്ത ഭടന്മാർക്കൊപ്പം പാർട്ടി അനുഭാവികളെയും കെഎസ്എഫ്ഇയിൽ നിയമിച്ചിട്ടുണ്ട്. ...

ആംബുലൻസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് കടത്തി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും മാറ്റി

കണ്ണൂർ : ആംബുലൻസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് കടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും മാറ്റി. ഇരിട്ടി ചീരാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി എം.സുബി ലാഷിനെയാണ് മാറ്റിയത്. ...

“സിപിഎം നേതാക്കൾ പീഡിപ്പിച്ചു” : നെയ്യാറ്റിൻകരയിൽ കുറിപ്പെഴുതി വെച്ച് പ്രവർത്തക പാർട്ടി കെട്ടിടത്തിൽ തൂങ്ങിമരിച്ചു, വൻ പ്രതിഷേധവുമായി നാട്ടുകാർ

നെയ്യാറ്റിൻകര : സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പാർട്ടി കെട്ടിടത്തിൽ യുവതി ആത്മഹത്യ ചെയ്തു. സിപിഎം പ്രവർത്തകയായ ആശ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ, ...

സ്വന്തം പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയെത്തന്നെ വാൾ വീശി വിരട്ടിയോടിച്ച് സിപിഎം പ്രവർത്തകർ : രക്ഷക്കെത്തിയത് നാട്ടുകാർ

തിരുവനന്തപുരം : സിപിഎം കുളത്തൂർ ഗുരുനഗർ ബ്രാഞ്ച് സെക്രട്ടറിയെ സ്വന്തം പാർട്ടി പ്രവർത്തകർ വാൾ വീശി വിരട്ടിയോടിച്ചു.ആറ്റിപ്ര കുളത്തൂർ ഗുരുനഗർ സ്വദേശിയായ അനിൽകുമാറിനു നേരെയാണ് സിപിഎം പ്രവർത്തകരുടെ ...

“അഴിമതിയിൽ മുങ്ങി താഴുന്ന സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നു” : കെ.സുരേന്ദ്രൻ

കോഴിക്കോട്: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് ഇപ്പോൾ കേരളം കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സ്വർണ്ണക്കടത്തിനെ സഹായിക്കാൻ യു.എ.ഇ കോൺസുലേറ്റിൽ കിടന്ന് നിരങ്ങിയവരാണ് ബി.ജെ.പിക്കെതിരെ ...

ജോസ് കെ മാണി ഇടത് മുന്നണിക്ക് തലവേദനയാകുന്നു; സിപിഎമ്മിനെതിരെ തുറന്നടിച്ച് കാനം

തിരുവനന്തപുരം: ജോസ് കെ മാണിയെ ഇടത് മുന്നണിയിൽ എടുക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും കൊമ്പു കോർക്കുന്നു. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സിപിഐ ...

“നോർക്ക പരൽമീനല്ല, സ്രാവാണ്, ലോക കേരള സഭയും നോർക്കയും പ്രവാസികൾക്ക് വേണ്ടി എന്തു ചെയ്തു? ” : പിണറായിയെപ്പോലെ കള്ളം പറയുന്ന നേതാവ് കേരളത്തിലില്ലെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട് : പ്രവാസി സംഘടനയായ നോർക്കയും ലോക കേരള സഭയും കോവിഡ് കാലത്ത് മലയാളികൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് കെ.സുരേന്ദ്രൻ.പ്രവാസികൾ മടങ്ങി വരാതിരിക്കാൻ കേരളസർക്കാർ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും ...

വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കം : കോൺഗ്രസ് മറുപടി പറയണമെന്ന് എളമരം കരീം എം.പി

കോഴിക്കോട് : വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗിന്റെ നീക്കത്തിന് കോൺഗ്രസ്‌ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ എംപിയായ എളമരം കരീം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുമായി ലീഗ് ...

വിക്ടേഴ്സിന്റെ പിതൃത്വം ഏറ്റെടുക്കാനൊരുങ്ങുന്ന സിപിഎമ്മിന് തിരിച്ചടി; കമ്പ്യൂട്ടറിനെതിരെ പാർട്ടി പുറത്തിറക്കിയ പുസ്തകം ചർച്ചയാകുന്നു

വിക്ടേഴ്‌സ് ചാനലിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കം മുറുകുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ,കമ്പ്യൂട്ടർവത്കരണത്തിനെതിരായി പാർട്ടി പുറത്തിറക്കിയ പുസ്തകം ചർച്ചയാകുന്നു. 'തൊഴില്‍ തിന്നുന്ന ബകന്‍' എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ...

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയം നാട്ടുകാർക്ക് മനസ്സിലാവാൻ ഏറ്റവും നല്ല ഉദാഹരണമാണ് ജേക്കബ് തോമസെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. പാർട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ ...

‘വിശ്വസിച്ച് കൂടെ വന്നാൽ, പൂർണ്ണമായ സംരക്ഷണം തരും, അതല്ല, ചതിച്ചാൽ, പാർട്ടി ദ്രോഹിക്കും ‘; ലോക്ക് ഡൗൺ ലംഘിച്ച് പാർട്ടി നയം വ്യക്തമാക്കി സിപിഎം നേതാവ് പി കെ ശശി

പാലക്കാട്: ‘വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് 'പാർട്ടി നയം' എന്ന് ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ...

Page 26 of 27 1 25 26 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist