crpf

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകും; അമിത് ഷാ

ദിസ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തില്‍ നിന്നും ഇന്ത്യ പൂര്‍ണമായും മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

ചരിത്രപരം; സിഐഎസ്എഫിന് ആദ്യമായി വനിതാ മേധാവി

ന്യൂഡൽഹി: കേന്ദ്രസുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം. സിആർ പിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ ...

ഛത്തിസ്‌ഗഡിൽ 3 കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ കാലപുരിക്കയച്ച് സുരക്ഷാ സേന. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

  ദന്തേവാഡ (ഛത്തീസ്ഗഡ്) : ഛത്തിസ്‌ഗഡിലെ ദന്തെവാഡ ജില്ലയിൽ ദന്തേവാഡ-സുക്മ അതിർത്തി പ്രദേശത്ത് സുരക്ഷാ സേനയുമായി നടന്ന കനത്ത ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടതായി പോലീസ് ഞായറാഴ്ച ...

ദന്തേവാഡയില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ അക്രമം; കണ്‍സ്ട്രക്ഷന്‍ ജോലിക്കെത്തിച്ച വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ വീണ്ടും അക്രമവുമായി കമ്യൂണിസ്റ്റ് ഭീകരര്‍. പ്രദേശത്ത് നിര്‍മാണ ജോലിക്ക് എത്തിച്ച ടിപ്പറുകളും ജെസിബിയും ഉള്‍പ്പെടെ 14 വാഹനങ്ങള്‍ കൂട്ടത്തോടെ തീവെച്ചു. ദന്തേവാഡയിലെ ...

ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിനിടെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സൈനികന് പരിക്ക്

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. സുക്മയിലെ നക്സൽ സ്വാധീന മേഖലയിൽ വോട്ടെടുപ്പിനിടെ ഐഇഡി സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനത്തിൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി ആർ ...

പോലീസ് അനുസ്മരണ ദിനം 2023: ദേശീയ പോലീസ് സ്മാരകത്തിൽ ധീരസേനാംഗങ്ങളുടെ ബന്ധുക്കളെ ആദരിച്ച് സിആർപിഎഫ്

ന്യൂഡൽഹി: 2023ലെ പോലീസ് അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ...

ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ;ബിഎസ് യെദ്യൂരപ്പയ്ക്ക് ‘സെഡ്‌ കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'സെഡ്‌ കാറ്റഗറി' ...

കശ്മീരിൽ 100 ​​കോബ്ര കമാൻഡോകളെ നിയോഗിച്ച് സിആർപിഎഫ് ; പ്രത്യേക പരിശീലനം നേടിയ കമാൻഡോകൾ വഴി വനമേഖലകളിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ നേരിടും

ജമ്മു : കശ്മീർ താഴ്‌വരയിലെ പർവതപ്രദേശങ്ങളിലും ഇടതൂർന്ന വനമേഖലകളിലും നടക്കുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ കോബ്ര കമാൻഡോകളെ നിയോഗിച്ചിരിക്കുകയാണ് സിആർപിഎഫ്. 100 ​​കോബ്ര കമാൻഡോകളെയാണ് കശ്മീരിൽ വിന്യസിക്കുക. ഭാവിയിൽ ...

സുശക്തം, സുരക്ഷിതം നരേന്ദ്രഭാരതം; സേനയറിയാതെ ഇനി ഒരു ഈച്ച പോലും അനങ്ങില്ല,  ജി 20 യിലേക്കായി ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ, രാഷ്ട്രത്തലവൻമാർക്കായി 450 സിആർപിഎഫുകാർ, ഇടംകൈ ഡ്രൈവർമാർ; വിശദ വിവരങ്ങളറിയാം

ന്യൂഡൽഹി: ബൃഹത്തായ ജി 20 ഉച്ചകോടിക്ക് ഒരുങ്ങിയിരിക്കുകയാണ് രാജ്യം. ഡൽഹിയിലെത്തുന്ന വിവിധ രാഷ്ട്രത്തലവൻമാർക്കായി വലിയ സുരക്ഷയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. അതിർത്തിയിലെന്ന പോലെ ഇന്ത്യൻ സൈന്യമറിയാതെ ഡൽഹിയിൽ ഇനി ...

മണിപ്പൂരിലെ സംഘർഷം; കലാപകാരികളുടെ വീടുകളിൽ പരിശോധന നടത്തി സുരക്ഷാ സേന; ആയുധ ശേഖരം പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടർന്ന് സുരക്ഷാ സേന. വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം ...

അമിത വേഗതയിൽ എത്തിയ ട്രക്ക് സിആർപിഎഫ് വാഹനത്തിലേക്ക് പാഞ്ഞ് കയറി; രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി സേനാംഗങ്ങൾക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സിആർപിഎഫ് അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ ...

ശക്തമായ കാറ്റിനെ തുടർന്ന് ക്യാമ്പ് തകർന്നു; ഛത്തീസ്ഗഡിൽ 11 ജവാന്മാർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ ശക്തമായി കാറ്റ് വീശിയതിനെ തുടർന്ന് ജവാന്മാർക്ക് പരിക്കേറ്റു. ബസ്തർ ജില്ലയിലെ സേദ്‌വ ഗ്രാമത്തിലായിരുന്നു സംഭവം. 11 സിആർപിഎഫ് ജവാന്മാർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ...

പുൽവാമ സത്യമെന്ത് ? ; ശശി തരൂരിന്റെ സംശയങ്ങൾക്ക് ഒരു മറുപടി; പ്രചരിക്കുന്നത് പച്ച നുണകൾ

2019 ഫെബ്രുവരി 14ന് പുൽവാമയിലെ ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ 40 സി.ആർ.പി.എഫ് സൈനികരുടെ വീരമൃത്യുവിന് ഹേതുവായ തീവ്രവാദ സ്ഫോടനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. നാല് വർഷം ...

കേന്ദ്ര പോലീസ് സേനയിൽ കോൺസ്റ്റബിൾ ; പരീക്ഷ മലയാളമുൾപ്പെടെ 13 ഭാഷകളിൽ കൂടി എഴുതാം; നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ; വഴിത്തിരിവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്കുള്ള കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കാനുള്ള മത്സര പരീക്ഷ ഇനി മലയാളത്തിലുമെഴുതാം. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രാദേശിക ഭാഷ ...

പാകിസ്താനിൽ നിന്ന് ലഹരികടത്ത്; ശ്രീനഗറിൽ മൂന്ന് പേർ പിടിയിൽ; കണ്ടെത്തിയത് 70 കോടിയിലധികം വിലമതിക്കുന്ന ലഹരി

കശ്മീർ: പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയതിന് സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ശ്രീനഗറിന് സമീപമുള്ള രാജ്‌നഗറിൽ നിന്നാണ് 11 കിലോ ഹെറോയിനും 11 ലക്ഷത്തിലധികം ...

ബിഹാറിൽ വാഹനം പാലത്തിൽ നിന്നും താഴേയ്ക്ക് മറിഞ്ഞ് അപകടം; നാല് സിആർപിഎഫ് സേനാംഗങ്ങൾക്ക് പരിക്ക്

പറ്റ്‌ന: ബിഹാറിൽ വാഹനം മറിഞ്ഞ് സിആർപിഎഫ് സേനാംഗങ്ങൾക്ക് പരിക്ക്. നാല് പേർക്കാണ് പരിക്കേറ്റത്. ജമുയ് ജില്ലയിലായിരുന്നു സംഭവം. 215 കോബ്രാ ബറ്റാലിയൻ അംഗങ്ങളായ സിതി യമലോ, അനിഷ് ...

കമ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരായ പോരാട്ടം അന്തിമ ഘട്ടത്തിൽ; നാം വിജയിക്കും;സ്ഥാപക ദിനാഘോഷത്തിൽ സിആർപിഎഫിനെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം അതിന്റെ അന്തിമ ഘട്ടത്തിലാണ്. ...

‘സൈന്യത്തിന് മുന്നിൽ വിപ്ലവ വീര്യം ചോർന്ന് പോകുന്നു‘: ഛത്തീസ്ഗഢിൽ 34 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി; കൂട്ടത്തിൽ ലക്ഷങ്ങൾ തലയ്ക്ക് വിലയുള്ള ഭീകരരും

റായ്പൂർ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ സൈന്യം ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്ന പശ്ചാത്തലത്തിൽ, വഴിമുട്ടി കൂട്ടത്തോടെ കീഴടങ്ങി ഭീകരർ. കഴിഞ്ഞ ദിവസം 34 കമ്മ്യൂണിസ്റ്റ് ഭീകരരാണ് ആയുധം ...

‘അവന്റെ മകൻ കൃഷ്ണ വളരട്ടെ, തീർച്ചയായും സൈനികനാക്കും, സൈനിക വേഷമണിയാൻ തുടിക്കുകയാണ് അവന്റെ ഹൃദയം‘: പുൽവാമ ബലിദാനി കോൺസ്റ്റബിൾ രത്തൻ ഠാക്കൂറിന്റെ പിതാവ്

പട്ന: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് കോൺസ്റ്റബിൾ രത്തൻ ഠാക്കൂറിന്റെ മകനെ സൈനികനാക്കുമെന്ന് പിതാവ് റാണിരഞ്ജൻ ഠാക്കൂർ. എന്റെ മകന് ഭാര്യയും ...

‘വിയോഗത്തിൽ വേദനയെങ്കിലും ഓർമ്മകളിൽ അഭിമാനം‘: പുൽവാമ ബലിദാനി ഹവീൽദാർ നസീർ അഹമ്മദിന്റെ സ്മരണയിൽ ഭാര്യ

ന്യൂഡൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ഹവീൽദാർ നസീർ അഹമ്മദിന്റെ ഓർമ്മകളിൽ വിതുമ്പി ഭാര്യ ഷാസിയ കൗസർ. ഞങ്ങൾ എല്ലാ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist