ഉത്തർപ്രദേശിന് ജാക്ക് പോട്ട്; ഒളിച്ചിരിക്കുന്നത് കോടികളുടെ മുതൽ
ലക്‌നൗ: ഉത്തർപ്രദേശിൽ ക്രൂഡ് ഓയിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഓയിൽ ആന്റ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ. ബല്ലിയ ജില്ലയിലെ ഗംഗയുടെ തീരത്താണ് ക്രൂഡ് ആയിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ...