customs

ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് : ഫൈസൽ കസ്റ്റഡിയിൽ

കൊടുവള്ളി : വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷ കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ്. കൊടുവള്ളി നഗരസഭാ കൗൺസിലറായ ...

ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്തേക്കും; പാഴ്സൽ കൊണ്ടു പോയ ഡ്രൈവറുടെ മൊഴി നിർണ്ണായകമെന്ന് സൂചന

  തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. വിഷയത്തില്‍ സമൂഹിക നീതി വകുപ്പില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. ...

“പാഴ്‌സലുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ല” : പാഴ്‌സലുകള്‍ മലപ്പുറത്തെത്തിച്ച ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുന്നു

കൊച്ചി: പാഴ്‌സലുകള്‍ കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊണ്ടുപോയത് മത ഗ്രന്ഥമാണെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍മാരുടെ മൊഴി.പാര്‍സലുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നു തന്നെയാണ് ഡ്രൈവര്‍മാര്‍ കസ്റ്റംസിന് ...

നയതന്ത്ര ചാനൽ അഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവം; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി. 2017 ൽ 17000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലാണ് ...

ജലീലിനെതിരെ പിടിമുറുക്കി കേന്ദ്ര ഏജൻസികൾ; ചോദ്യം ചെയ്യാൻ തയ്യാറായി കസ്റ്റംസിന് പിന്നാലെ എൻ ഐ എയും

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ അനേഷണ ഏജൻസികൾ. എൻഫോഴ്സ്മെന്‍റിന് പിന്നാലെ കസ്റ്റംസും എൻഐഎയും ജലീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. നയതന്ത്ര ബാഗ് വഴി ...

സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു, ഒരു വർഷം വരെ കരുതൽ തടങ്കലിലായേക്കും

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു. കസ്റ്റംസാണ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ പ്രതികൾ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ ആയേക്കും. സ്ഥിരം ...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് ബ്യൂറോ.കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ മൊബൈലിലെടുത്ത ചിത്രങ്ങളാണ് പുറത്തായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ...

സ്വപ്നയുടെ മൊഴിയിൽ അനിൽ നമ്പ്യാരെക്കുറിച്ച് പറഞ്ഞെന്ന് പറയപ്പെടുന്ന ഭാഗങ്ങൾ മാത്രം ചോർന്നു, നിമിഷങ്ങൾക്കകം സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചു; പിന്നിൽ ഗൂഢാലോചനയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ ...

കുരുക്ക് മുറുകുന്നു; സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ, ഫൈസലിനും റബിൻസ് അബൂബക്കറിനുമെതിരെ ജാമ്യമില്ലാ വാറന്റ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ചു ദിവസത്തേക്ക്  കസ്റ്റംസ്  കസ്റ്റഡിയിൽ വിട്ടു. ഓ​ഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ ...

സ്വർണ്ണക്കടത്ത്; റബിൻസ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ വിദേശത്തുള്ള മൂവാറ്റുപുഴ സ്വദേശി റബിൻസ് അബൂബക്കറിനെതിരെ കസ്റ്റംസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണ് റബിൻസ്. വിദേശത്തുനിന്നുള്ള ...

ഫൈസലിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ; ഇരുവരും ചേർന്ന് കടത്തിയത് ഒരു കോടി രൂപയുടെ സ്വർണ്ണം

കൊച്ചി: ഫൈസൽ ഫരീദും റബിൻസും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണ്ണം കടത്തിയതായി കസ്റ്റംസ് കേടതിയിൽ റിപ്പോർട്ട് നൽകി. ഇരുവരെയും കസ്റ്റംസ് പ്രതി ചേർത്തു. ഇവരെ 17,18 ...

അന്വേഷണത്തിൽ നിർണ്ണായക പുരോഗതി; ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്കെന്ന് സൂചന. കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വർണ്ണക്കടത്ത് ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ മൊഴിയെടുക്കും; ഹാജരാകാൻ നോട്ടീസ് നൽകി കസ്റ്റംസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനോട് മൊഴിയെടുപ്പിന് ഹാജരാകാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ശിവശങ്കറിന്റെ ...

കേന്ദ്രാനുമതിയോടെയുള്ള കസ്റ്റംസ് പരിശോധന അട്ടിമറിക്കാൻ സംസ്ഥാനത്ത് നീക്കം?; രഹസ്യ വിവരങ്ങൾ സ്വപ്നക്ക് ലഭിച്ചതിന് പിന്നിലെ ഉന്നത ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് രക്ഷപെടാന്‍ വഴിയൊരുക്കിയത് ഉന്നതതല ബന്ധങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിക്കുന്നതിനു ...

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തുറമുഖങ്ങളിൽ കർശന പരിശോധന : കസ്റ്റംസ് അധികൃതർ നിലപാട് കടുപ്പിക്കുന്നു

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പരിശോധന കർശനമാക്കുന്നു. ലഡാക്കിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതിന് ശേഷമാണ് തുറമുഖങ്ങളിൽ പരിശോധന കടുപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist