customs

ആഭരണങ്ങളാക്കി പുറത്ത്; ക്യാപ്‌സൂളുകൾ ആക്കി കുറച്ച് അകത്തും; നെടുമ്പാശ്ശേരിയിൽ സ്വർണവുമായി യുവാവ് പിടിയിൽ

ആഭരണങ്ങളാക്കി പുറത്ത്; ക്യാപ്‌സൂളുകൾ ആക്കി കുറച്ച് അകത്തും; നെടുമ്പാശ്ശേരിയിൽ സ്വർണവുമായി യുവാവ് പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശി സിദ്ദിഖിനെ അറസ്റ്റ് ചെയ്തു. രാവിലെയോടെയായിരുന്നു സംഭവം. ...

14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു

കസ്റ്റംസിന്റെയും സിബിഐയുടെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ കാണിച്ച് തട്ടിപ്പ്: 2 പേരിൽ നിന്നായി തട്ടിയത് മൂന്ന് കോടിയോളം: അ‌ന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: മുംബൈയിലെ കസ്റ്റംസിന്റെയും സിബിഐയുടെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ കാണിച്ച് തിരുവനന്തപുരത്തും തളിപ്പറമ്പിലും തട്ടിപ്പ്. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരിൽ നിന്നായി 2.85 കോടി രൂപയാണ് ...

തലപ്പാവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 68 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

തലപ്പാവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 68 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

അമൃത്സർ: തലപ്പാവിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്. അമൃത്സറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 68 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇയാളുടെ തലപ്പാവിനുള്ളിൽ ...

നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും കടത്താൻ ശ്രമം; ഒരു വിമാനത്തിലെ 113 യാത്രക്കാർ പിടിയിൽ; ചെന്നൈയിൽ വൻ കള്ളക്കടത്തുവേട്ടയുമായി കസ്റ്റംസ്

നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും കടത്താൻ ശ്രമം; ഒരു വിമാനത്തിലെ 113 യാത്രക്കാർ പിടിയിൽ; ചെന്നൈയിൽ വൻ കള്ളക്കടത്തുവേട്ടയുമായി കസ്റ്റംസ്

ചെന്നൈ: നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും കടത്താൻ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർക്കെതിരെ കേസെടുത്ത് കസ്റ്റംസ്. മസ്‌കത്തിൽ നിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ ...

ആകർഷകമായ നിറവും രുചിയും; ഏറ്റവും ഇഷ്ടം സ്ത്രീകൾക്കും കുട്ടികൾക്കും; സംസ്ഥാനത്തേക്ക് വിദേശനിർമ്മിത സിഗരറ്റുകളുടെ ഒഴുക്ക് വർദ്ധിക്കുന്നു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്

ആകർഷകമായ നിറവും രുചിയും; ഏറ്റവും ഇഷ്ടം സ്ത്രീകൾക്കും കുട്ടികൾക്കും; സംസ്ഥാനത്തേക്ക് വിദേശനിർമ്മിത സിഗരറ്റുകളുടെ ഒഴുക്ക് വർദ്ധിക്കുന്നു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്

എറണാകുളം: സംസ്ഥാനത്തേക്ക് വിദേശ നിർമ്മിത സിഗരറ്റിന്റെ ഒഴുക്ക് വർദ്ധിക്കുന്നു. ആവശ്യക്കാർ വൻതോതിൽ വർദ്ധിച്ചതാണ് ഇത്തരത്തിൽ സിഗറ്റ് കടത്ത് വ്യാപകമാകാൻ കാരണം എന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. വിമാനം, ...

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; സൂപ്രണ്ട്മാരുൾപ്പെടെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; സൂപ്രണ്ട്മാരുൾപ്പെടെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ടുമാർ ഉൾപ്പെടെ ഒൻപത് പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിമാനത്താവളം വഴി സ്വർണം ...

യുഎഇ യാത്രികര്‍ കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യേണ്ടത് എന്തെല്ലാം, കറന്‍സി പരിധി എത്ര?

യുഎഇ യാത്രികര്‍ കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യേണ്ടത് എന്തെല്ലാം, കറന്‍സി പരിധി എത്ര?

യുഎഇയിലേക്ക് വരികയോ യുഎഇയില്‍ നിന്ന് പോകുകയോ ചെയ്യുന്ന യാത്രികര്‍ 60,000 ദിര്‍ഹമോ (13.5 ലക്ഷത്തിലധികം രൂപ ) ഇതിന് തത്തുല്യമായ മറ്റേതെങ്കിലും കറന്‍സിയോ ആസ്തികളോ വിലപിടിപ്പുള്ള ലോഹമോ ...

1 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

1 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ഇരുവരുടെയും പക്കൽ നിന്നും പിടിച്ചെടുത്തു. ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 2.55 കോടിയുടെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് റൈസ് കുക്കറിലും ജ്യൂസ് മേക്കറിലും എയർ ഫ്രയറിലും ഒളിപ്പിച്ച്

കരിപ്പൂരിൽ വൻ സ്വർണവേട്ട; 2.55 കോടിയുടെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് റൈസ് കുക്കറിലും ജ്യൂസ് മേക്കറിലും എയർ ഫ്രയറിലും ഒളിപ്പിച്ച്

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. കാർഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കുക്കറിലും ജ്യൂസ് മേക്കറിലും എയർ ഫ്രയറിലും ഒളിപ്പിച്ചായിരുന്നു ...

ഇറച്ചി വെട്ട് യന്ത്രത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്; നിർമ്മാതാവ് സിറജുദ്ദീനും നഗരസഭ ഉപാദ്ധ്യക്ഷൻ ഇബ്രാഹിം കുട്ടിയുടെ മകനും ഒളിവിൽ

ഇറച്ചി വെട്ട് യന്ത്രത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്; നിർമ്മാതാവ് സിറജുദ്ദീനും നഗരസഭ ഉപാദ്ധ്യക്ഷൻ ഇബ്രാഹിം കുട്ടിയുടെ മകനും ഒളിവിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറച്ചി വെട്ട് യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ സിനിമാ നിര്‍മാതാവ് കെ.പി.സിറാജുദ്ദീനും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ.എ. ...

നെ​ടു​മ്പാ​ശേ​രിയി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട : സ്വർണം ക​ട​ത്താ​ന്‍ ശ്രമിച്ചത് ഇ​റ​ച്ചി​വെ​ട്ടു​യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്

തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; പരിശോധന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്

കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇബ്രാഹിം കുട്ടിയുടെ മകന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന രഹസ്യ വിവരത്തെ ...

കൊവിഡെന്ന് വാദം; സ്വര്‍ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചു

മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവം; ഷോക്കോസ് നോട്ടീസ് നല്‍കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി കസ്റ്റംസ്

യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത സംഭവത്തില്‍ ഷോക്കോസ് നോട്ടീസ് നല്‍കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി കസ്റ്റംസ്. കോണ്‍സുല്‍ ജനറല്‍, അറ്റാഷെ അടക്കം ...

സുഗന്ധദ്രവ്യങ്ങളുടെ മറവില്‍ ലഹരിവസ്തുക്കളെത്തുന്നുവെന്ന് മുന്നറിയിപ്പ് ; വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധന ഊര്‍ജ്ജിതം

സുഗന്ധദ്രവ്യങ്ങളുടെ മറവില്‍ ലഹരിവസ്തുക്കളെത്തുന്നുവെന്ന് മുന്നറിയിപ്പ് ; വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധന ഊര്‍ജ്ജിതം

നെടുമ്പാശേരി : സുഗന്ധദ്രവ്യങ്ങളുടേയും ഹെയര്‍ ഓയിലുകളുടേയും കുപ്പികളില്‍ ഹെറോയിന്‍ കൊണ്ടുവരുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. ഇത്തരത്തില്‍ കൊണ്ടു വന്ന ...

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ കള്ളക്കടത്ത് സംഘമുണ്ട്’; കസ്റ്റംസ് കോടതിയിൽ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വര്‍ണക്കടത്ത് നടത്തി. സ്വര്‍ണക്കടത്തിന്‍റെ ...

‘കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് വീ​ണ്ടും സി​ആ​ര്‍​പി​എ​ഫ് സു​ര​ക്ഷ’; ഉത്തരവിറക്കി കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

ഡോളര്‍കടത്ത് കേസ്; എം ശിവശങ്കറടക്കം ആറ് പേര്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്

കൊച്ചി: ഡോളര്‍കടത്ത് കേസില്‍ ആറ് പേര്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ...

‘മുഖ്യമന്ത്രിയുടെയും മുന്‍ സ്പീക്കറുടെയും പ്രേരണയാലാണ് ഡോളര്‍ കടത്തിയത്’: സ്വർണക്കടത്ത് കേസിലെ സ്വപ്‌നയുടെ മൊഴി വെളിപ്പെടുത്തി കസ്റ്റംസ്

‘മുഖ്യമന്ത്രിയുടെയും മുന്‍ സ്പീക്കറുടെയും പ്രേരണയാലാണ് ഡോളര്‍ കടത്തിയത്’: സ്വർണക്കടത്ത് കേസിലെ സ്വപ്‌നയുടെ മൊഴി വെളിപ്പെടുത്തി കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി വെളിപ്പെടുത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍. മുഖ്യമന്ത്രിയുടെയും മുന്‍ സ്പീക്കറുടെയും പ്രേരണയാലാണ് ഡോളര്‍ കടത്തിയതെന്ന് സ്വപ്‌ന മൊഴി ...

‘സ്വർണ്ണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചു, കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തം‘; പൊട്ടിത്തെറിച്ച് കസ്റ്റംസ് കമ്മീഷണർ

‘സ്വർണ്ണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചു, കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തം‘; പൊട്ടിത്തെറിച്ച് കസ്റ്റംസ് കമ്മീഷണർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്ഥലം മാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വർണ്ണക്കടത്ത് കേസിൽ ഇടപെടലുണ്ടായെന്നും കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണെന്നും ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന് കൂട്ടു നിന്നു; കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് കേന്ദ്രം

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ ...

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി​യിൽ ക​സ്റ്റം​സ്

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച് ക​സ്റ്റം​സ്. അ​ര്‍​ജു​ന്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കുമ്പോ​ഴാ​ണ് ക​സ്റ്റം​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. മൊഴിയിലെ വൈരുദ്ധ്യതയാണ് വീണ്ടും ചോദ്യം ചെയ്യാൻ കാരണമായത്. ...

Page 1 of 7 1 2 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist