customs

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു; 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിലായി. ഇയാളിൽ നിന്നും 480 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് കസ്റ്റംസ് ...

ഗുരുതര രോഗിയാണെന്ന് ജാമ്യാപേക്ഷയിൽ ശിവശങ്കർ; സ്വപ്നയോടൊത്ത് 7 തവണ വിദേശത്ത് പോയപ്പോൾ രോഗമില്ലായിരുന്നോ എന്ന് കസ്റ്റംസ്

കൊച്ചി: തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ ...

‘ശക്തമായ തെളിവുണ്ട്‘; സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ ശിവശങ്കറെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് കസ്റ്റംസ്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ശിവശങ്കറിന്‍റെ ...

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നു‘; ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് പരാതി നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നെന്ന് കസ്റ്റംസ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദർശകർക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ...

‘രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശിവശങ്കർ ചോർത്തിയെന്ന് കസ്റ്റംസ്‘; കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രധാന പങ്കാളിയെന്ന് കസ്റ്റംസ് കോടതിയിൽ. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ...

കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിൽ; ജാമ്യാപേക്ഷ പിൻവലിച്ച് ശിവശങ്കർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിൽ. മുദ്ര വച്ച കവറിലാണ് കസ്റ്റംസ് തെളിവുകൾ കൈമാറിയത്. അതേസമയം ...

സ്വർണക്കടത്ത് കേസ് : കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇരുവരെയും നേരത്തെ പലതവണ കസ്റ്റംസ് ചോദ്യം ...

നയതന്ത്ര ചാനൽ വഴി ഗൾഫിലേക്ക് കള്ളപ്പണം കടത്തി; രാജ്യാന്തര ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദുവായി കേരളം, ഉന്നതർ കുടുങ്ങുമെന്ന് സൂചന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് നിർണ്ണായക വഴിത്തിരിവിൽ. നയതന്ത്ര ബാഗേജ് വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും ഇത് സംബന്ധിച്ച് കസ്റ്റംസിന് ...

‘ശിവശങ്കർ തുടർച്ചയായി കള്ളം പറയുന്നു‘; വിദേശബന്ധം അന്വേഷിക്കാൻ കസ്റ്റംസ് കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തുടർച്ചയായി കള്ളം പറയുന്നെന്ന് കസ്റ്റംസ് കോടതിയിൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ സത്യം പറയുന്നില്ല. ...

ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; 7 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഡോളർ കടത്തിലും പങ്കെന്ന് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ...

സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറെ 5 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു, സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു; അറസ്റ്റിന് അനുമതി നൽകി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു. കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം ...

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ...

സ്വർണ്ണ-ഡോളർ കടത്തിലും ശിവശങ്കറിനു കുരുക്ക് : പ്രതിയാക്കാൻ കസ്റ്റംസ് നീക്കം

കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കുരുക്ക് മുറുകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ റിമാൻഡ് പ്രതിയായി ജയിലിൽ കഴിയുന്ന ശിവശങ്കറിനെ സ്വർണ്ണ-ഡോളർ കടത്തിലും പ്രതിയാക്കാൻ കസ്റ്റംസ് ഒരുങ്ങുന്നുവെന്ന് ...

ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചു; അറസ്റ്റിന് തയ്യാറെടുത്ത് കസ്റ്റംസും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ശിവശങ്കറെ കൊച്ചിയിൽ ...

ശിവശങ്കർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കസ്റ്റംസ്; കിടത്തി ചികിത്സിക്കേണ്ട കാര്യമില്ലെന്നും ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കസ്റ്റംസ്. ശിവശങ്കർ രാഷ്ട്രീയം കളിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു. അതേസമയം ആശുപത്രിയിൽ കിടത്തി അടിയന്തര ചികിത്സ ...

നെഞ്ചുവേദന : ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായ ആശുപത്രിയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയിൽ. ശിവശങ്കറിന്റെ നെഫ്രോളജിസ്റ്റ് ആയ ഭാര്യ തന്നെയാണ് ആശുപത്രിയിലെ ഈ ...

ഈന്തപ്പഴം വിതരണം ചെയ്തതിനു പുറകിലും ശിവശങ്കർ : കസ്റ്റംസ് ചോദ്യം ചെയ്തത് 11 മണിക്കൂർ

കൊച്ചി : യുഎഇ കോൺസുലേറ്റ് എത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പുറകിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ കൈകൾ. താൻ നിർദ്ദേശിച്ച പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ...

ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് : 1.48 കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വർണം ചെന്നൈ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ടുതവണയായി ...

“കാരാട്ട് ഫൈസലാണ് സ്വർണക്കടത്തിലെ കിംഗ്പിൻ” : സ്വർണ്ണ വിൽപ്പനയിലെ സഹായിയെന്ന് ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ

കോഴിക്കോട് : രാജേന്ദ്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലെ കിംഗ്പിൻ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ ഇവിടെ ആദ്യം കടത്തിയ 80 ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist