dead body

കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹമില്ലാതെ ശവപ്പെട്ടി മാത്രം മരണാനന്തരച്ചടങ്ങുകൾക്ക് എത്തിച്ചു; ​ഗുരുതര വീഴ്ച, വൻ പ്രതിഷേധമുയരുന്നു

കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹമില്ലാതെ ശവപ്പെട്ടി മാത്രം മരണാനന്തരച്ചടങ്ങുകൾക്ക് എത്തിച്ചു; ​ഗുരുതര വീഴ്ച, വൻ പ്രതിഷേധമുയരുന്നു

കോതാട്: മരണ ശേഷം കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം എത്തിച്ച സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു. യുവാവിന്റെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ...

അങ്കമാലിയിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ചു

അങ്കമാലിയിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ചു

കൊച്ചി: അങ്കമാലിയിൽ പൂട്ടികിടന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് ...

കണ്ണൂരില്‍ നിന്നും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍,കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്കും വിമാനം; കേരള എംപിമാര്‍ക്ക് ഉറപ്പ് നല്‍കി കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചു: വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കരിപ്പൂര്‍: വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് എത്തിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

‘പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാം’: പുതിയ ഉത്തരവിറക്കി കേന്ദ്രസർക്കാർ

ഡൽഹി: വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നതിന് പുതിയ ഉത്തരവ് ഇറക്കി കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രാലയത്തിന്റെ യും ആരോഗ്യമന്താലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു ...

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ ...

കന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍, മരണത്തില്‍ ദുരൂഹത

തെലങ്കാനയില്‍ മൃഗ ഡോക്ടറുടെ മൃതദേഹം കിടന്ന പ്രദേശത്ത് മറ്റൊരു സ്ത്രീയുടെ കത്തിക്കരിഞ്ഞ ശരീരം;ദുരൂഹത

തെലങ്കാനയില്‍ മൃഗ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയതിന് സമാനമായി മറ്റൊരു സംഭവം. 26കാരിയായ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയ ഷംഷദാബാദില്‍ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു ...

ഇസ്രായേലിലേക്ക് വ്യോമപാത തുറന്നു നല്‍കി സൗദി: എയര്‍ ഇന്ത്യയുടെ ഡല്‍ഹിടെല്‍ അവീവ് സര്‍വ്വീസ് ചരിത്രം കുറിക്കും

‘വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം ഇനി സൗജന്യമായി നാട്ടിലെത്തിക്കും’, കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്ത്യ

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്ത്യ. നോര്‍ക്ക റൂട്ട്സിന്റെ എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ കാര്‍ഗോവിഭാഗം എക്സിക്യൂട്ടീവ് ...

‘വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ട്’; സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള യുഎപിഎ പിന്‍വലിക്കില്ലെന്ന് പോലീസ്‌

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി; പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു

അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ പൊലീസിന് അനുമതി. സംസ്കരിക്കൽ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. എപ്പോൾ വേണമെങ്കിലും സംസ്കരിക്കാം. സുപ്രീംകോടതിയുടെ ...

തെ​ലു​ങ്കു താ​രത്തിന്റെ ഫാം​ഹൗ​സി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ; മൃ​ത​ദേ​ഹ​ത്തി​ന് ആ​റു മാ​സ​ത്തെ പ​ഴ​ക്കം

തെ​ലു​ങ്കു താ​രത്തിന്റെ ഫാം​ഹൗ​സി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ; മൃ​ത​ദേ​ഹ​ത്തി​ന് ആ​റു മാ​സ​ത്തെ പ​ഴ​ക്കം

തെ​ലു​ങ്കു താ​രം നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ലു​ങ്കാ​ന​യി​ലെ ര​ങ്ക​റെ​ഡ്ഡി​യി​ല്‍ പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ലു​ള്ള ഫാം​ഹൗ​സി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ആ​റു മാ​സ​ത്തെ ...

മാറാട് കലാപക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍

തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി . അഞ്ച് നില കെട്ടിടത്തിന് മുകളിലെ ജലസംഭരണിയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹത്തിന് ഒരു മാസത്തെ ...

വിദേശത്ത് മരിച്ചയാളുടെ മൃതദേഹം മാറി എത്തിച്ചു,പകരം എത്തിയത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം

വിദേശത്ത് മരിച്ചയാളുടെ മൃതദേഹം മാറി എത്തിച്ചു,പകരം എത്തിയത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം

സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം. സൗദിയില്‍ വച്ചു മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് ...

ആലുവ സെമിനാരി കടവില്‍ യുവതിയുടെ മൃതദേഹം നദിയില്‍ കെട്ടി താഴ്ത്തിയ നിലയില്‍, കൊലപാതകമെന്ന് നിഗമനം, വിദേശ വനിതയെന്നും സൂചന

ആലുവ സെമിനാരി കടവില്‍ യുവതിയുടെ മൃതദേഹം നദിയില്‍ കെട്ടി താഴ്ത്തിയ നിലയില്‍, കൊലപാതകമെന്ന് നിഗമനം, വിദേശ വനിതയെന്നും സൂചന

ആലുവ പെരിയാറില്‍ മംഗലപുഴ പാലത്തിനടുത്ത് വിന്‍സെഷന്‍ സെമിനാരിയുടെ കടവില്‍ വെച്ച് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കൊല നടത്തിയതിന് ശേഷം പുഴയില്‍ തള്ളിയെന്നാണ് സംശയമുള്ളത്. ...

മെഡിക്കല്‍ കോളേജില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹത്തിനോട് അനാദരവ്

മെഡിക്കല്‍ കോളേജില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹത്തിനോട് അനാദരവ്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹത്തോട് കടുത്ത അനാദരവ് കാട്ടിയെന്ന് ആരോപണം. നിര്‍മാണത്തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി അസ്‌റഫുലി(18)ന്റെ മൃതദേഹമാണ് ആരും തിരിഞ്ഞുനോക്കാതെ ഏഴരമണിക്കൂര്‍ വാര്‍ഡിലെ കട്ടിലില്‍ ...

‘രാജ്യദ്രോഹിയുടെ മൃതദേഹം ഏറ്റുവാങ്ങില്ല, രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ താല്‍പര്യമല്ല’, താക്കൂര്‍ഗഞ്ചില്‍ കൊല്ലപ്പെട്ട ഭീകരന്റെ പിതാവ്

‘രാജ്യദ്രോഹിയുടെ മൃതദേഹം ഏറ്റുവാങ്ങില്ല, രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ താല്‍പര്യമല്ല’, താക്കൂര്‍ഗഞ്ചില്‍ കൊല്ലപ്പെട്ട ഭീകരന്റെ പിതാവ്

ഡല്‍ഹി: ലക്‌നൗവിലെ താക്കൂര്‍ഗഞ്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പിതാവ് സര്‍താജ്. രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ ...

മലപ്പുറത്ത് മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി

മലപ്പുറം: കാണാതായ വൃദ്ധയുടെ മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മലപ്പുറം ആലങ്കോട് സ്വദേശി ജാനകി (75)യെയാണ് കാണാതായത്. ഇന്ന് രാവിലെ ഇവരെ വീടിന് സമീപത്തെ പാടത്ത് ...

ബംഗാളില്‍ അമ്മയുടെ മൃതദേഹം ഒമ്പതു മാസമായി വീട്ടില്‍ സൂക്ഷിച്ചു; മക്കള്‍ പോലീസ് കസ്റ്റഡിയില്‍

ബംഗാളില്‍ അമ്മയുടെ മൃതദേഹം ഒമ്പതു മാസമായി വീട്ടില്‍ സൂക്ഷിച്ചു; മക്കള്‍ പോലീസ് കസ്റ്റഡിയില്‍

കൊല്‍ക്കത്ത: മരിച്ച അമ്മയുടെ മൃതദേഹം ഒമ്പതു മാസമായി വീട്ടില്‍ സൂക്ഷിക്കുകയായിരുന്ന മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി 16നാണ് 85കാരിയായ നാനി ...

യു.പിയില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി വഴിയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തി

യു.പിയില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി വഴിയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തി

മഥുര: യു.പിയില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി വഴിയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി-ആഗ്ര ദേശീയപാതയിലാണ് (എന്‍.എച്ച്2) സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ വഴിയില്‍ കിടന്ന ബാഗിനെ കുറിച്ച് നാട്ടുകാരാണ് ...

മേമന്റെ മൃതദേഹം മറവുചെയ്തു

മേമന്റെ മൃതദേഹം മറവുചെയ്തു

(യാക്കൂബ് മേമന്റെ വീടിന് മുന്നിലുള്ള പോലിസ് സന്നാഹം) മുംബൈ : 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ മൃതദേഹം മറവുചെയ്തു. വൈകിട്ട് 4.30ന് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist