അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ
ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച കാലത്ത് താൻ അനുഭവിച്ച വേർതിരിവുകളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ദീപിക പദുക്കോൺ.ഇന്ത്യയേക്കുറിച്ചും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും പലർക്കും മുൻധാരണകളുണ്ട്. അത്തരം മുൻധാരണകളെ പൊളിച്ചടുക്കുകയും ...





















