‘പ്രതികൾ ഹിന്ദുക്കളെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിച്ചു‘: ഡൽഹി പൗരത്വ കലാപക്കേസിൽ 8 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതി
ന്യൂഡൽഹി: 2020ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപക്കേസിൽ 8 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ഡൽഹി കോടതി. 26 വയസ്സുകാരനായ രാഹുൽ സോളങ്കിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ...