‘ഡിജിപിയുടെ പ്രത്യേക താത്പര്യമാണ് ഇതിനു പിറകില്‍ എന്നാണ് ഫയലുകളില്‍ നിന്ന് വ്യക്തമാവുന്നത്’; അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ബെഹ്റയുടെ പങ്ക് അന്വേഷിക്കണമെന്ന് വി.ടി ബല്‍റാം
തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ആരോപണവുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്വര്‍ണക്കള്ളക്കടത്തില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണെന്നും, അറ്റാഷെക്ക് ഗണ്‍മാനെ നിയമിച്ചതില്‍ ഡി.ജി.പിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ...