drone

ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് വിലക്ക്; തീരുമാനം സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് ഡ്രോൺ പറത്തുന്നതിന് വിലക്ക്. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്ര പരിധിയിൽ ഡ്രോൺ ഉപയോഗിക്കുന്നത് ഗോരഖ്പൂർ പ്രാദേശിക ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ...

യുക്രെയ്ൻ ഡ്രോൺ തകർത്തതായി റഷ്യ

മോസ്‌കോ: ആക്രമണം ലക്ഷ്യമിട്ടെത്തിയ യുക്രെയ്ൻ ഡ്രോൺ തകർത്തതായി റഷ്യ. ബെൽഗോറോഡിലാണ് യുക്രെയ്‌നിന്റെ ഡ്രോൺ എത്തിയതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റഷ്യൻ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ...

പഞ്ചാബിൽ തകർന്ന നിലയിൽ പാക് ഡ്രോൺ; അന്വേഷണം ആരംഭിച്ച് ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിൽ തകർന്ന നിലയിൽ പാക് ഡ്രോൺ കണ്ടെത്തി ബിഎസ്എഫ്. താൻ തരൺ ജില്ലയിലെ മസ്ത്ഗഡ് ഗ്രാമത്തിലായിരുന്നു സംഭവം. ഇതിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്ന ...

അടിയന്തിര ഘട്ടങ്ങളിൽ രക്തമെത്തിക്കാൻ ഡ്രോണുകൾ; വിപ്ലവകരമായ കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്

ശ്രീനഗർ: ആരോഗ്യ പരിചരണ രംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്. അടിയന്തിര ഘട്ടങ്ങളിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സുരക്ഷിതമായി രക്തമെത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അബാൻ ഹബീബ് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ; ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ സാന്നിദ്ധ്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് വീടിന് മുകളിലായി ഡ്രോൺ പറക്കുന്നത് സുരക്ഷാ ...

പഞ്ചാബിൽ തകർന്ന നിലയിൽ ഡ്രോണുകൾ; അന്വേഷണം ആരംഭിച്ച് ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിൽ രണ്ടിടങ്ങളിൽ നിന്നും തകർന്ന നിലയിൽ പാക് ഡ്രോണുകൾ കണ്ടെത്തി. അമൃത്‌സറിൽ നിന്നും താൻ തരനിൽ നിന്നുമാണ് തകർന്ന നിലയിൽ ഡ്രോണുകൾ കണ്ടെത്തിയത്. സംഭവത്തിൽ ബിഎസ്എഫ് ...

അമൃത്‌സറിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ; വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്; ഹെറോയിൻ കണ്ടെടുത്തു

ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സറിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്രോണിൽ നിന്നും വൻ ലഹരിമരുന്ന് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ...

മയക്കുമരുന്നുമായി പാകിസ്താനിൽ നിന്ന് ഡ്രോൺ; വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

അമൃത്സർ : അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് മയക്കുമരുന്നുമായെത്തിയ ഡ്രോൺ കണ്ടെടുത്തത്. ...

പഞ്ചാബിൽ വീണ്ടും ലഹരിയുമായി പാക് ഡ്രോൺ; വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്; ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവം

ചണ്ഡീഗഡ്: പഞ്ചാബിലേക്ക് തുടർച്ചയായി ഡ്രോൺ അയച്ച് പ്രകോപനം ഉണ്ടാക്കി പാകിസ്താൻ. അതിർത്തി കടന്ന് വീണ്ടും എത്തിയ പാക് ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി. അമൃത്‌സർ സെക്ടറിൽ അന്താരാഷ്ട്ര ...

അതിർത്തി വഴി പറന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം; മയക്കുമരുന്ന് പിടിച്ചെടുത്തു; രണ്ട് ദിവസത്തിനിടെ ഇത് നാലാം സംഭവം

ന്യൂഡൽഹി : അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഡ്രോൺ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നും പിടിച്ചെടുത്തു. ...

പഞ്ചാബിൽ അതിർത്തി കടന്ന് എത്തിയത് രണ്ട് പാക് ഡ്രോണുകൾ; വെടിവെച്ചിട്ട് ബിഎസ്എഫ്; രണ്ട് കിലോ ലഹരിമരുന്ന് കണ്ടെടുത്തു

ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്നെത്തിയ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തിയ രണ്ട് ഡ്രോണുകളാണ് വെടിവച്ച് വീഴ്ത്തിയത്. ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര ...

ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്തി പാകിസ്താൻ; പഞ്ചാബ് അതിർത്തിയിൽ നിന്നും രണ്ടര കിലോ ഹെറോയിൻ പിടിച്ചെടുത്തു

ഛണ്ഡീഗഡ്; ഡ്രോൺ വഴി ലഹരി കടത്താനുള്ള പാകിസ്താന്റെ ശ്രമം തകർത്ത് ബിഎസ്എഫ്. കോടികൾ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫിറോസ്പൂരിലെ സേത വാല ഗ്രാമത്തിലാണ് ...

20 കിലോ വരുന്ന ബോംബുമായി ചൈനീസ് ഡ്രോൺ : വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം

കീവ് : ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം. ഇരുപത് കിലോയോളം വരുന്ന ബോംബുമായി പറന്നെത്തിയ മുജിൻ-5 ഡ്രോണാണ് യുക്രെയ്ൻ സൈന്യം തകർത്തത്. ചൈനയിലെ സിയാമെൻ ...

ഇടിക്കുന്നതിന് മുൻപ് ഇന്ധനം പുറത്തുകളഞ്ഞു; അമേരിക്കൻ ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: നിരീക്ഷണം നടത്തുകയായിരുന്ന സൈനിക ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സൈന്യം. ഡ്രോണിനടുത്തേക്ക് വിമാനം പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് യൂറോപ്യൻ കമാന്റിന്റെ ...

നിരീക്ഷണ ഡ്രോണിനെ ഇടിച്ച് വീഴ്ത്തി റഷ്യൻ വിമാനം; അപലപിച്ച് അമേരിക്ക; അശ്രദ്ധയെന്നും പ്രതികരണം

ന്യൂയോർക്ക്: അമേരിക്കൻ നിരീക്ഷണ ഡ്രോണിനെ റഷ്യൻ യുദ്ധവിമാനം ഇടിച്ച് വീഴ്ത്തി. അമേരിക്കൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രോൺ പൂർണമായും തകർന്ന് പോയതായി സൈന്യം അറിയിച്ചു. ...

ചൈന ചതിച്ച് ആശാനേ…; പാകിസ്താന് നൽകിയ ഡ്രോണുകളും മിസൈലുകളും തകർന്നുവീഴുന്നു; തിരിച്ചയച്ച് പാക് സൈന്യം

ഇസ്ലാമാബാദ് : ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങിയ ആയുധങ്ങളും മിസൈലുകളും തകർന്നുവീഴുന്നതായി റിപ്പോർട്ട്. ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾക്ക് പേരുകേട്ട ചൈന, ആയുധങ്ങളും അതേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന വിവരങ്ങളാണ് ...

40 കിലോമീറ്റർ പിന്നിടാൻ വെറും അരമണിക്കൂർ; മരുന്നുകളെത്തിക്കാൻ ഇതാ പുത്തൻ ഡ്രോൺ സജ്ജം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങളിലേക്ക് ഡ്രോൺ മാർഗം വിജയകരമായി മരുന്നുകൾ എത്തിച്ചു. ഗർവാൾ ജില്ലയിലെ തെഹ്രിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്കാണ് ക്ഷയരോഗത്തിനുള്ള മരുന്നുകൾ വിതരണം ചെയ്തത്. ...

പഞ്ചാബിൽ പാക് ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്; 3 കിലോ ഹെറോയിനും ചൈനീസ് നിർമ്മിത ആയുധങ്ങളും കണ്ടെത്തി

ചണ്ഡീഗഡ്: പഞ്ചാബിൽ പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്നും, ആയുധങ്ങളും പിടിച്ചെടുത്തു. ഇന്ന് രാവിലെ ഫിറോസ്പൂർ സെക്ടറിലാണ് ഡ്രോൺ ...

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകളുടെ സാന്നിദ്ധ്യം ; നിരീക്ഷണം ശക്തമാക്കി സുരക്ഷാ സേന

ചണ്ഡീഗഡ് : ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും പാകിസ്താൻ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തി. പഞ്ചാബിലെ ഗുർദാസ്പൂരിൽ അഡിയ പോസ്റ്റിന് സമീപത്താണ് പാക് ഡ്രോൺ കണ്ടത്തയിത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ...

പഞ്ചാബിൽ പാക് ഡ്രോൺ; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്; തകർന്ന് വീണത് പാക് അതിർത്തിയിൽ

ഛണ്ഡീഗഡ്: ഇന്ത്യയിലേക്ക് തുടർച്ചയായി ഡ്രോൺ അയച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമവുമായി പാകിസ്താൻ. പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാകിസ്താൻ ഡ്രോൺ എത്തി. അതിർത്തി കടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist