ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുന്നു, കാരണം ഭൂമിയ്ക്കുള്ളില്‍ തന്നെ, അമ്പരപ്പിക്കുന്ന കണ്ടെത്തല്‍
ഭൂമിയുടെ പകല്‍-രാത്രി ദൈര്‍ഘ്യം 24 മണിക്കൂര്‍ എന്നതാണ് ഇതുവരെ കരുതിയിരുന്നത്. ഇതനുസരിച്ച് ആഗോളതലത്തില്‍ സമയത്തെ ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതൊരു ധാരണ മാത്രമാണെന്നാണ് പുതിയ കണ്ടെത്തല്‍. ...