ED

ബംഗാൾ പൊലീസിന് കൈക്കൂലി നൽകി ബംഗ്ലാദേശ് അതിർത്തി വഴി പശുക്കടത്ത്; മുഖ്യ സൂത്രധാരൻ മുഹമ്മദ് ഇനാമുൾ ഹഖിനെ എൻഫോഴ്സ്മെന്റ് പിടികൂടി

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി വഴി കന്നുകാലി കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ എൻഫോഴ്സ്മെന്റ് പിടികൂടി. ബംഗാൾ പൊലീസിന് കൈക്കൂലി നൽകി യഥേഷ്ടം കന്നുകാലിക്കടത്ത് നടത്തിയിരുന്ന മുഹമ്മദ് ...

അനധികൃത ഖനന ഇടപാടുകളിലെ പങ്കാളിത്തം സമ്മതിച്ചു; പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ ഇഡി കസ്റ്റഡിയിൽ തുടരും

ഡൽഹി: അനധികൃത ഖനന ഇടപാടുകളിലെ പങ്കാളിത്തം സമ്മതിച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയുടെ അനന്തിരവൻ ഭൂപീന്ദർ സിംഗ് ഹണിയെ ഫെബ്രുവരി 8 വരെ എൻഫോഴ്സ്മെന്റ് ...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് വിരമിച്ചു; ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കും

ഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ ...

അനധികൃത മണൽ ഖനനം: പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

ഡൽഹി: അനധികൃത മണൽ ഖനനക്കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് വകുപ്പ് പരിശോധന നടത്തി. പഞ്ചാബിലെ മറ്റ് ...

മോൻസൺ മാവുങ്കലുമായി ബന്ധം; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കലുമായി ബന്ധമുള്ള സിനിമ- സീരിയൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മോൻസണുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ...

‘മോൻസൺ മാവുങ്കൽ കേസിൽ ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ല‘: കേരള പൊലീസിനെതിരെ ഇഡി കോടതിയിൽ

കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ കേരള പൊലീസിനെതിരെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കള്ളപ്പണ കേസിൽ ക്രൈം ബ്രാ‌ഞ്ച് മതിയായ രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ ...

ഉന്നതർക്കും രക്ഷയില്ല; ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി

ഡൽഹി: പനാമ പേപ്പർ കേസിൽ ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി. ഇന്നലെ ഐശ്വര്യ റായിയെ ചോദ്യം ചെയ്തതിൽ നിന്നും ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചുള്ള ...

‘സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു‘: റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തു വിട്ട് ഇഡി

  ഡൽഹി: കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ ഇഡി ...

ഡൽഹി കലാപം: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഇഡി റെയ്ഡ് തുടരുന്നു

തിരുവനന്തപുരം: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ അന്വേഷണം ശക്തമാക്കി ഇഡി. സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ റെയ്ഡ് പുരോഗമിക്കുന്നു. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ...

കള്ളപ്പണം വെളുപ്പിക്കൽ; മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും മഹാവികാസ് അഖാഡി നേതാവുമായ അനിൽ ദേശ്മുഖ് അറസ്റ്റിലായി. മുംബൈയിലും നാഗ്പുരിലുമായി മണിക്കൂറുകൾ നീണ്ടു നിന്ന റെയ്ഡുകൾക്കൊടുവിലാണ് ...

സർക്കാരിനും സിപിഎമ്മിനും തിരിച്ചടി; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി; സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന് സർക്കാരിനോട് ചോദ്യം

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ ...

നിർബന്ധിത മതപരിവർത്തനം; ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന, വിദേശത്ത് നിന്നും ലഭിച്ച പണത്തിന്റെ രേഖകൾ പിടികൂടി

ഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. ആകെ ആറ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ...

‘കശ്മീരിൽ അട്ടിമറി നടത്താൻ പാകിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തി‘; വിഘടനവാദി നേതാവ് ഷബീർ ഷായ്ക്ക് ജാമ്യം നൽകരുതെന്ന് ഇഡി കോടതിയിൽ

ഡൽഹി: വിഘടനവാദി നേതാവ് ഷബീർ ഷായുടെ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജമ്മു കശ്മീരിൽ അട്ടിമറി നടത്താൻ പ്രതി പാകിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി ഇഡി കോടതിയിൽ ...

മുട്ടിൽ വനം കൊള്ളയിൽ നടപടി ആരംഭിച്ച് ഇഡി; റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്ന് സൂചന

ഡൽഹി: മുട്ടിൽ വനം കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു. വനം കൊള്ളയുടെ വിശാദംശങ്ങള്‍ തേടി ഇഡി വനം വകുപ്പിന് കത്ത് നൽകി. ജൂൺ മൂന്നിനായിരുന്നു ഇഡി ...

‘മുട്ടിൽ വന കൊള്ളയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട്‘?; അന്വേഷണം നടത്താൻ ഇഡി, സംസ്ഥാന സർക്കാരിന് ഞെട്ടൽ

ഡൽഹി: മുട്ടിൽ വനം കൊള്ളയിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. വനം കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടാണെന്നാണ് വിവരം. വനം കൊള്ളയുടെ വിശാദംശങ്ങള്‍ ...

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരി അകത്ത് തന്നെ

ബംഗലൂരു: കള്ളപ്പണക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ജയിലിൽ തന്നെ തുടരും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും ...

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് കമ്പനികളുടെ കോടിക്കണക്കിന് രൂപ കണ്ടുകെട്ടിഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡൽഹി: ഓൺലൈൻ വഴി വായ്പ നൽകി ഇന്ത്യക്കാരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കി വന്നിരുന്ന ചൈനീസ് കമ്പനികൾക്ക് പൂട്ടിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൈനീസ് കമ്പനികളുടെയും ഇവരുടെ ഇന്ത്യൻ പങ്കാളികളുടെയും ...

‘കള്ളക്കടത്തും സ്വർണ്ണക്കടത്തും ഹവാലയും നടത്തിയ ശേഷം ഇഡിയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ മുഖമടച്ച് കിട്ടിയ അടിയാണ് ഹൈക്കോടതി വിധി‘; പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ...

‘ഇഡിക്കെതിരായ കേസും ചവറ്റുകുട്ടയിൽ വീണെന്ന് അറിഞ്ഞ സയാമീസ് ഹൃദയൻ‘; ട്രോളുമായി ശ്രീജിത്ത് പണിക്കർ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും പരോക്ഷമായി പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ‘ഇഡിക്കെതിരായ കേസും ...

ക്രൈം ബ്രാഞ്ചിന് കൂച്ചുവിലങ്ങിട്ട് കോടതി; സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, കടുത്ത നടപടികൾ പാടില്ല

കൊച്ചി: ഇഡിക്കെതിരായ കേസിൽ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയിൽ തിരിച്ചടി. കള്ളപ്പണ കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. ...

Page 17 of 21 1 16 17 18 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist