‘നിനക്ക് ജോലി വാങ്ങി തരണമെന്ന് സിഎം പറഞ്ഞിട്ടുണ്ട്, ചെറിയ ജോലി ആയിരിക്കും, പക്ഷേ നേരത്തെ ഉള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’; മുഖ്യമന്ത്രിയെ കേസിൽ നേരിട്ട് ബന്ധിപ്പിക്കുന്ന സ്വപ്‌ന-ശിവശങ്കർ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്
കൊച്ചി: ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിലെ വിവരങ്ങൾ അക്കമിട്ട് നിരത്തി കോടതിയിൽ സമർപ്പിച്ച് ഇഡി. റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന് ജോലി ...