‘സന്ദീപ് നായരുടെ കത്തിന് പിന്നിൽ ഉന്നതർ, അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രൈം ബ്രാഞ്ച് കേസ്‘; ഇഡി ഹൈക്കോടതിയിൽ
കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇഡി ആരോപിക്കുന്നു. എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ...