egypt

കെയ്‌റോയിലെ നിശാക്ലബ്ബില്‍ ബോംബ് സ്‌ഫോടനം:  16 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോയിലെ നിശാക്ലബ്ബില്‍ ബോംബ് സ്‌ഫോടനം: 16 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ നിശാക്ലബ്ബില്‍ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റും സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുക ശ്വാസിച്ചുമാണ് മരണം സംഭവിച്ചിട്ടുള്ളത്. നിശാക്‌ളബിലെ ...

ഈജിപ്ഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 64 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഈജിപ്ഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 64 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കെയ്‌റോ: സിനായ് മേഖലയില്‍ ഈജിപ്ഷ്യന്‍ സൈന്യം ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. മേഖലയില്‍ കഴിഞ്ഞ തിങ്കളാഴ്ച ...

ഭീകരവാദത്തിനെതിരേ ഈജിപ്തുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് സുഷമാ സ്വരാജ്

  കെയ്‌റോ: ഭീകരവാദത്തിനെതിരേ ഈജിപ്തുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ക്ഷണിക്കപ്പെട്ട നയതന്ത്ര വിദഗ്ധരുടെ സദസുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ. വര്‍ധിച്ചു വരുന്ന ...

തീവ്രവാദത്തെ നേരിടുന്നതിനായി ഈജ്പിതില്‍ നിയമം; എതിര്‍പ്പ് രൂക്ഷം

തീവ്രവാദത്തെ നേരിടുന്നതിനായി ഈജ്പിതില്‍ നിയമം; എതിര്‍പ്പ് രൂക്ഷം

കെയ്‌റോ: തീവ്രവാദത്തെ നേരിടുന്നതിനായി ഈജ്പിതില്‍ നിയമം പ്രാബല്യത്തില്‍ വന്നു. നിയമത്തിന് ഈജ്പിഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി അംഗീകാരം നല്‍കി. ഒരു വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന ...

ഭക്ഷണം സുരക്ഷിതമല്ല; ജയിലില്‍ മുഹമ്മദ് മുര്‍സി നിരാഹാര സമരത്തില്‍

ഭക്ഷണം സുരക്ഷിതമല്ല; ജയിലില്‍ മുഹമ്മദ് മുര്‍സി നിരാഹാര സമരത്തില്‍

കെയ്‌റോ: ഈജിപ്തിലെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ജയിലില്‍ നിരാഹാര സമരത്തില്‍. ജയിലില്‍ തനിക്ക് ലഭിക്കുന്ന ഭക്ഷണം വേണ്ടത്ര സുരക്ഷിതമാല്ലെന്നും ഭക്ഷണം പരിശോധനക്ക് വിധേയമാക്കണമെന്നും കാണിച്ച് ...

സുരക്ഷാ നടപടികള്‍ ചര്‍ച്ചചെയ്യാനായി ജോണ്‍കെറി കെയ്‌റോയില്‍

സുരക്ഷാ നടപടികള്‍ ചര്‍ച്ചചെയ്യാനായി ജോണ്‍കെറി കെയ്‌റോയില്‍

കെയ്‌റോ: അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍കെറി സുരക്ഷാചര്‍ച്ചകള്‍ക്കായി കെയ്‌റോയിലെത്തി. രാഷ്ട്രീയ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് മുടങ്ങിപ്പോയ ഈജിപ്ത്-അമേരിക്ക തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കും കെറിയുടെ സന്ദര്‍ശനം വഴിയൊരുക്കും. മനുഷ്യാവകാശങ്ങളെ മുന്‍നിര്‍ത്തി അമേരിക്ക ഈജിപ്തിന് സൈനികസഹായം ...

ഈജിപ്റ്റിന് എട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍

ഈജിപ്റ്റിന് എട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍

കെയ്‌റോ:ഈജിപ്തിന് അമേരിക്ക എട്ട് യുദ്ധവിമാനങ്ങള്‍ നല്‍കും. ഈജിപ്തിന് നല്‍കിവരുന്ന സൈനികസഹായത്തിന്റെ അടിസ്ഥാനത്തിലാണിത്. എഫ് 16 യുദ്ധവിമാനമങ്ങളാണ് ഈജിപ്തിന് നല്‍കുക. അമേരിക്കന്‍ എംബസിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ...

ചാനല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു : അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ അറസ്റ്റില്‍

ചാനല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു : അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ അറസ്റ്റില്‍

അല്‍സജീറ ചാനല്‍ ഇസ്ലാമിക യാഥാസ്ഥിതികവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ബര്‍ലിനില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് അല്‍സജീറ അറസ്റ്റിലായി. ഈജിപ്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് സൂചന. ...

മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ശരിവച്ചു

2011ലെ ജയില്‍ ഭേദനകേസില്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ കോടതി ശരിവെച്ചു. ചാരപ്രവര്‍ത്തന കേസില്‍ ഇതേ കോടതി മണിക്കൂറുകള്‍ക്ക് മുമ്പാണ് മുര്‍സിയെ ജീവപര്യന്തം തടവിന് ...

വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് മുസ്ലീം സമുദായത്തെ പ്രശംസിച്ച് മോദി

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന് ഊന്നല്‍ നല്‍കുന്നതിന് മുസ്ലീം സമുദായത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജ്ഞാനം എന്ന് അര്‍ത്ഥം വരുന്ന 'ഇല്‍മ്' എന്ന പദം 800 ...

‘എന്നെ വിമര്‍ശിച്ചോളു..പക്ഷേ സംശയത്തോടെ കാണരുത്..’ ചൈനയിലെ ഇന്ത്യന്‍ സമൂഹത്തെ ആവേശത്തിലാഴ്ത്തി മോദിയുടെ പ്രസംഗം

‘എന്നെ വിമര്‍ശിച്ചോളു..പക്ഷേ സംശയത്തോടെ കാണരുത്..’ ചൈനയിലെ ഇന്ത്യന്‍ സമൂഹത്തെ ആവേശത്തിലാഴ്ത്തി മോദിയുടെ പ്രസംഗം

ഷാങ്ഹായ്: ചൈനയിലും ഇന്ത്യന്‍ സമൂഹത്തെ കയ്യിലെടുത്ത് മോദിയുടെ തകര്‍പ്പന്‍ പ്രസംഗം. ആയിരങ്ങള്‍ തിങ്ങിക്കൂടിയ ചടങ്ങില്‍ മോദിയുടെ ഒരോ വാക്കുകളേയും കൈയ്യടിയോടെയും ആര്‍പ്പുവിളികളോടെയുമാണ് സദസ് സ്വീകരിച്ചത്. യു പി ...

മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയ്ക്ക് വധശിക്ഷ

മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയ്ക്ക് വധശിക്ഷ

കെയ്‌റോ: സൈനികരെ ആക്രമിച്ചു എന്ന കുറ്റം ശരിവെച്ചുകൊണ്ട് നിരോധന സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവ് മുഹമ്മദ് മുര്‍സിയ്ക്ക് ഈജിപ്തിലെ കോടതി വധശിക്ഷ വിധിച്ചു. കെയ്‌റോ ക്രിമിനല്‍ കോടതിയാണ് ...

ഈജിപ്തില്‍ നാല് മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചു

ഈജിപ്തില്‍ നാല് മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചു

കെയ്‌റോ: ഈജിപ്തില്‍ നാല് മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചു. ബ്രദര്‍ഹുഡിലെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദിയുള്‍പ്പെടെയുള്ള 14 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത് . കൊലക്കുറ്റം ...

ഈജിപ്തില്‍ വീണ്ടും കൂട്ട വധശിക്ഷ; 183 പേരെ ഉടന്‍ തൂക്കിലേറ്റും

ഈജിപ്തില്‍ വീണ്ടും കൂട്ട വധശിക്ഷ; 183 പേരെ ഉടന്‍ തൂക്കിലേറ്റും

ഈജിപ്തില്‍ അധികാരം കൈകൊള്ളുന്ന സൈനിക നേതൃത്വം വീണ്ടും കൂട്ട വധശിക്ഷയ്‌ക്കൊരുങ്ങുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ 183 പേരേയാണ് തൂക്കികൊല്ലാന്‍ വിധേയരാക്കുന്നത്. കര്‍ദാസ പട്ടണത്തില്‍ മുര്‍സി ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭത്തില്‍ ...

ഈജിപ്തില്‍ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഈജിപ്തില്‍ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

കെയ്‌റോ : ഈജിപ്തിലെ വടക്കന്‍ സീനായിയില്‍ സൈനിക ആസ്ഥാനത്തിനു നേരെ ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരിക്കേറ്റു.ഈജിപ്ഷ്യന്‍ ടിവി ചാനലാണ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist