final

ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഫോറിലെ അവസാന കളിയിലായിരുന്നു പാക്കിസ്ഥാനെ ബംഗ്ലാദേശ് 37 റണ്‍സിനു കീഴടക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ...

വനിതാ ക്രിക്കറ്റ് ലോകകപ്പ്, ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഹര്‍മന്‍ പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി മികവിലാണ് വനിതാ ക്രിക്കറ്റിലെ അതിശക്തരെ ഇന്ത്യ മലര്‍ത്തിയടിച്ചത്. ...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, കിടംബി ശ്രീകാന്ത് ഫൈനലില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിടംബി ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചു. പരുക്കില്‍ നിന്ന് മോചിതനായെത്തിയ ശേഷം അസാമാന്യ ഫോം ആണ് ...

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, ഞായ്‌റാഴ്ച പാക്കിസ്ഥാനെ നേരിടും

ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 265 റണ്‍സ് 40.1 ഓവറില്‍ ഇന്ത്യ ...

പി വി സിന്ധു ഫൈനലില്‍; കരോളിന മരിനാണ് എതിരാളി

ഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണകൊറിയയുടെ സുങ് ജി ഹ്യൂന്നിനെ തോല്‍പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ...

കളിയാവേശത്തിന്റെ ഏഴഴകില്‍ കൊച്ചി; കലാശപ്പോരിന് ഇനി മണിക്കൂറുകള്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ കലാശപ്പോരാട്ടത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. 2014-ല്‍ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായ രണ്ട് ടീമുകള്‍ തന്നെയാണ് ഇത്തവണയും ഏറ്റുമുട്ടുന്നത്. ...

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍

ലഖ്‌നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. 4-2ന് ആണ് ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ജൂനിയര്‍ ഹോക്കി ...

കബഡി ലോകകപ്പ്; നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍

അഹമ്മദാബാദ്: കബഡി ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ തായ് ലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആധികാരികമായിരുന്നു ആതിഥേയ വിജയം (73-20). ശനിയാഴ്ച ...

യൂറോകപ്പ്: ഫ്രാന്‍സ് X പോര്‍ചുഗല്‍ കലാശപ്പോരാട്ടം നാളെ

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ കിരീട പോരാട്ടം പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മില്‍. 24 ടീമുകള്‍ മാറ്റുരച്ച ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ കിരീട നിര്‍ണയം ഞായറാഴ്ച രാത്രിയില്‍. ഫ്രഞ്ച് ...

വിംബിള്‍ഡണ്‍: മുറേ-റോനിക് ഫൈനലില്‍

ലണ്ടന്‍: വിംബിള്‍ഡണില്‍ ആന്‍ഡി മുറേ-മിലോസ് റോനിക് ഫൈനലില്‍ കടന്നു. പുരുഷ വിഭാഗത്തിലെ രണ്ടാം സെമിയില്‍ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് മുറേ ഫൈനലില്‍ അര്‍ഹത നേടിയത്. ...

യൂറോ കപ്പ്; ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

മാഴ്‌സല്ലെ: യൂറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നു. യുവതാരം അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് ...

യൂറോ കപ്പ്: വെയില്‍സിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ഫൈനലില്‍

ലിയോണ്‍: യൂറോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ വെയില്‍സിനെ 2-0-ന് പരാജപ്പെടുത്തി പോര്‍ച്ചുഗല്‍ ഫൈനലില്‍ പ്രവേശിച്ചു. അമ്പതാം മിനുട്ടില്‍ ആയിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. മൂന്ന് ...

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍

ജക്കാര്‍ത്ത:  ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍. സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശം.  സ്‌കോര്‍: 2117, ...

ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്

ചെന്നൈ: ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍കിരീടം ഇന്ത്യ എ ടീമിന്. ഫൈനലില്‍ ഇന്ത്യ എ, ഓസ്‌ട്രേലിയ എ ടീമിനെ തോല്‍പ്പിച്ചു. 4 വിക്കറ്റിനാണ് ഇന്ത്യ എ ജയം. ഗുര്‍കീരത് ...

ഇന്ത്യ എ ഫൈനലില്‍

 ചെന്നൈ: ത്രിരാഷ്ട്ര ഏകപരമ്പരയില്‍ ഇന്ത്യ എ ഫൈനലില്‍ കടന്നു. ഇന്ത്യക്കെതിരെ ബോണസ് പോസിന്റ് നേടാന്‍ ദക്ഷിണാഫ്രിക്കക്ക് ആയില്ല. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ത്രിരാഷ്ട്ര എ ടൂര്‍ണമെന്റിന്റെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist