‘കൊറോണക്ക് ശേഷം കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമോ?’: ആശങ്ക പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍
ചെന്നൈ: കൊറോണ മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് ആശങ്ക പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള തമിഴ്നാട് ...