ഗാസയിലെ ജനങ്ങൾക്ക് ഭാരതത്തിന്റെ കൈത്താങ്ങ്; മാനുഷിക സഹായങ്ങളുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു
ഗാസ സിറ്റി: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിനിടെ ഗാസയ്ക്ക് മാനുഷിക സഹായം നൽകി ഇന്ത്യ. ഭക്ഷ്യോത്പന്നങ്ങളും മരുന്നും ഉൾപ്പെടെ 6.5 ടണ്ണോളം വരുന്ന വസ്തുക്കളുമായി വ്യോമസേനാ വിമാനം യാത്ര ...























