ഹമാസ് മുട്ടുകുത്തുന്നു ; ബന്ദികളാക്കിയ കുറച്ചുപേരെ നാളെ കൈമാറാൻ ധാരണ
ഗാസ : യുദ്ധക്കെടുതി രൂക്ഷമായി തുടരുന്ന ഗാസയ്ക്ക് താൽക്കാലിക ആശ്വാസമായി വെള്ളിയാഴ്ച മുതൽ വെടിനിർത്തൽ. വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം ഏഴു മണിമുതൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ...



























