GOLD SMUGGLING CASE

‘ശിവശങ്കറിന്റെ വാദങ്ങൾ നിലനിൽക്കില്ല‘; സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം നിഷേധിച്ച് കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ അപേക്ഷ സാമ്പത്തിക കുറ്റ കൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ ...

ഗുരുതര രോഗിയാണെന്ന് ജാമ്യാപേക്ഷയിൽ ശിവശങ്കർ; സ്വപ്നയോടൊത്ത് 7 തവണ വിദേശത്ത് പോയപ്പോൾ രോഗമില്ലായിരുന്നോ എന്ന് കസ്റ്റംസ്

കൊച്ചി: തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ ...

എൻ ഐ എ സംഘം സെക്രട്ടറിയേറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

എൻ ഐ എ സംഘം സെക്രട്ടറിയേറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻ ഐ എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ. സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ ...

‘ശക്തമായ തെളിവുണ്ട്‘; സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ ശിവശങ്കറെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് കസ്റ്റംസ്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ശിവശങ്കറിന്‍റെ ...

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നു‘; ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് പരാതി നൽകി

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നു‘; ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് പരാതി നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നെന്ന് കസ്റ്റംസ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദർശകർക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ...

‘കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം‘; പിണറായി വിജയൻ ഹാലിളകി നടക്കുകയാണെന്ന് ചെന്നിത്തല

കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് മന്ത്രിമാർ, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നടപടി. ...

‘രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശിവശങ്കർ ചോർത്തിയെന്ന് കസ്റ്റംസ്‘; കസ്റ്റഡി കാലാവധി നീട്ടി

‘രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശിവശങ്കർ ചോർത്തിയെന്ന് കസ്റ്റംസ്‘; കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രധാന പങ്കാളിയെന്ന് കസ്റ്റംസ് കോടതിയിൽ. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘കള്ളക്കടത്ത് സംഘത്തിന്റെ സഹായിയായ മുഖ്യമന്ത്രി രാജി വെക്കണം‘; സ്വർണ്ണക്കടത്ത് കേസിലെ ഉന്നതൻ ഭഗവാന്റെ നാമധാരിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതൻ ഭഗവാന്റെ നാമധാരിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ ഒരു ഉന്നതന് മാത്രമല്ല പങ്കെന്നും നാലോ ...

കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിൽ; ജാമ്യാപേക്ഷ പിൻവലിച്ച് ശിവശങ്കർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിൽ. മുദ്ര വച്ച കവറിലാണ് കസ്റ്റംസ് തെളിവുകൾ കൈമാറിയത്. അതേസമയം ...

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്‌കേസ് : ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷ് മുഖ്യകണ്ണി , സ്വപ്‌ന ഒളിവിലെന്നും റിപ്പോര്‍ട്ടുകള്‍

സർക്കാർ കടുത്ത പ്രതിരോധത്തിൽ; സ്വപ്നയുടെ രഹസ്യ മൊഴിയിൽ മൂന്ന് മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേരുകളെന്ന് സൂചന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ മൂന്ന് മന്ത്രിമാരുടെയും ഭരണഘടനാ പദവി വഹിക്കുന്ന ഒരു ഉന്നതന്റെയും ...

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധന

നയതന്ത്ര ചാനൽ വഴി ഗൾഫിലേക്ക് കള്ളപ്പണം കടത്തി; രാജ്യാന്തര ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദുവായി കേരളം, ഉന്നതർ കുടുങ്ങുമെന്ന് സൂചന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് നിർണ്ണായക വഴിത്തിരിവിൽ. നയതന്ത്ര ബാഗേജ് വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും ഇത് സംബന്ധിച്ച് കസ്റ്റംസിന് ...

‘ശിവശങ്കർ തുടർച്ചയായി കള്ളം പറയുന്നു‘; വിദേശബന്ധം അന്വേഷിക്കാൻ കസ്റ്റംസ് കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തുടർച്ചയായി കള്ളം പറയുന്നെന്ന് കസ്റ്റംസ് കോടതിയിൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ സത്യം പറയുന്നില്ല. ...

സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറെ 5 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു, സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു; അറസ്റ്റിന് അനുമതി നൽകി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു. കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം ...

സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് ഋഷിരാജ് സിംഗും; ഇഡിയുടെ കത്ത് പൊലീസ് മേധാവിക്ക് കൈമാറി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ...

സ്വർണക്കടത്ത് കമ്മീഷനായി റമീസ് നൽകിയത് 97 ലക്ഷം : ഉന്നതർക്ക് വീതം വെച്ചത് സ്വപ്ന

സ്വപ്നയുടെ ശബ്ദരേഖാ വിവാദം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ഇഡി, പൊലീസും ജയിൽ വകുപ്പും ആശയക്കുഴപ്പത്തിൽ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ നിലപാടെടുത്ത് ഇഡി. സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്നും ഇഡി ...

ശിവശങ്കറിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ...

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ...

‘ശിവശങ്കർ നുണ പറയുന്നു, കോടതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു‘; ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി ഇഡി

കൊച്ചി: ശിവശങ്കറിന്റെ ജാമ്യഹർജിയിൽ രൂക്ഷ വിമർശനവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തതു ...

സ്വർണ്ണ-ഡോളർ കടത്തിലും ശിവശങ്കറിനു കുരുക്ക് : പ്രതിയാക്കാൻ കസ്റ്റംസ് നീക്കം

കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കുരുക്ക് മുറുകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ റിമാൻഡ് പ്രതിയായി ജയിലിൽ കഴിയുന്ന ശിവശങ്കറിനെ സ്വർണ്ണ-ഡോളർ കടത്തിലും പ്രതിയാക്കാൻ കസ്റ്റംസ് ഒരുങ്ങുന്നുവെന്ന് ...

Page 3 of 9 1 2 3 4 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist