Google Map

ഇനി ടോള് നൽകി പണം കളയേണ്ട; ഗൂഗിൾ മാപ്പിൽ ഇങ്ങനെ മാത്രം ചെയ്താൽ മതി; ആർക്കും അറിയാത്ത ആ സൂത്രം ഇതാണ്

ന്യൂഡൽഹി: ഗൂഗിൾ മാപ്പ് വന്നതോട് കൂടി നമ്മുടെ യാത്രകൾ കൂടുതൽ സുഗകരമായി. പണ്ട് അറിയാത്ത വഴിയിലൂടെ ചോദിച്ച് ചോദിച്ച് പോയിരുന്ന നമ്മൾ ഇന്ന് ആരോടും ചോദിക്കാതെയാണ് യാത്രകൾ ...

രണ്ട് വർഷം മുൻപ് ഈ ദിവസം നിങ്ങൾ എവിടെ?; ഓർമ്മയില്ലെങ്കിൽ ഗൂഗിൾ മാപ്പിനോട് ചോദിക്കൂ

യാത്ര പോകുമ്പോൾ ശരിയ്ക്കും ഒരു മുതൽക്കൂട്ട് ആണ് ഗൂഗിൾ മാപ്പ്. പരിചയമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മെ വഴി പറഞ്ഞ് തന്ന് സഹായിക്കുന്നത് ഗൂഗിൾ മാപ്പ് ആണ്. ...

മുൻപിൽ മാമന്മാർ ഉണ്ടേ..; പോലീസുകാർ മുൻപിൽ ഉണ്ടെങ്കിൽ അതും പറഞ്ഞ് തരും; പുതിയ അപ്‌ഡേഷനുമായി ഗൂഗിൾ മാപ്പ്

മുംബൈ: പണ്ട് കാലത്ത് അറിയാത്ത വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ചോദിച്ച് ചോദിച്ച് പോകുക പതിവായിരുന്നു. എന്നാൽ ഇന്ന് ഗൂഗിൾ മാപ്പ് പറയുന്ന വഴികളിലൂടെയാണ് നമ്മുടെ സഞ്ചാരം. വലിയ ...

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു; നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മൂന്ന് മരണം

ലഖ്‌നൗ:വഴിയറിയാൻ ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവർസംഘത്തിന് ദാരുണാന്ത്യം. ഗൂഗിൾ കാണിച്ച വഴിയിൽ കൂടി പോകവെയാണ് നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് കാർ താഴേക്ക് വീണത്. പുഴയിലേക്ക് വീണ ...

വഴി മാത്രമല്ല, വാഹനം എവിടെ പാർക്ക് ചെയ്യണമെന്നും ഇനി ഗൂഗിൾ മാപ്പ് പറയും; പുത്തൻ ഫീച്ചർ ഉടൻ

ന്യൂയോർക്ക്: യാത്ര ചെയ്യുമ്പോൾ വഴി ചോദിച്ച് ചോദിച്ച് പോകുന്ന കാലമെല്ലാം കഴിഞ്ഞു. ഇപ്പോൾ ഗൂഗിൾ മാപ്പാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. എവിടേയ്ക്കാണെങ്കിലും അവിടെ എത്തുന്നതിനുള്ള എളുപ്പവഴി ഗൂഗിൾ ...

മേഘങ്ങളും മൂടല്‍മഞ്ഞും ഒഴിവാക്കാന്‍ എഐ; മൂന്ന് പ്രധാന അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്

പ്രധാനപ്പെട്ട മൂന്ന് അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ എര്‍ത്തിലെ ഹിസ്റ്റോറിക്കല്‍ ഇമേജറി, കൂടുതല്‍ വലിയ സ്ട്രീറ്റ് വ്യൂ കവറേജ്, കൂടുതല്‍ വ്യക്തത നല്‍കുന്ന ഉപഗ്രഹ ...

ബംഗളൂരു എയര്‍പോര്‍ട്ടിലേക്ക് വെറും ഒന്നേമുക്കാല്‍ മണിക്കൂര്‍ യാത്രയെന്ന് ഗൂഗിള്‍; എടുത്തതോ് 3 മണിക്കൂര്‍, ഒടുവില്‍ ഫ്‌ലൈറ്റും മിസ്സായി

  ഗൂഗിള്‍ മാപ്പിനെ കണ്ണുംപൂട്ടി പണി കിട്ടിയ നിരവധി സംഭവങ്ങളുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ് ഗൂഗിള്‍ മാപ്പിലെ പിശക് കാരണം തന്റെ ...

വീണ്ടും ഗൂഗിൾ മാപ്പിന്റെ കൊടും ചതി!; കാർ യാത്രികരെ കൊണ്ടിട്ടത് പുഴയിൽ

കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച രണ്ടംഗ സംഘം പുഴയിൽ വീണു. പള്ളഞ്ചി- പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിനടുത്ത് ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ...

ഗൂഗിൾമാപ്പിന്റെ ഫാനാണോ? : അടിമുടിമാറ്റം, ശ്രദ്ധ വേണം

പണ്ട് ലാലേട്ടൻ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞതുപോലെ നമുക്ക് ചോദിച്ച് ചോദിച്ച് പോകുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ ചോദ്യം മുഴുവൻ ഗൂഗിളിനോടാണ്. വഴികാട്ടിയായി ഡോറയ്ക്ക് മാപ്പുള്ളത് പോലെ ...

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

തിരുവനന്തപുരം: ഗൂഗിൾമാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുമായി കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പോലീസ് നിർദ്ദേശങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ അടുത്ത ...

‘ഗൂഗിൾ മാപ്പ് ചതിച്ചാശാനേ’ ; വിനോദസഞ്ചാരികളുടെ കാർ വഴി തെറ്റി തോട്ടിൽ വീണു

കോട്ടയം: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു. കോട്ടയം കുറപ്പന്തറയിൽ ആയിരുന്നു സംഭവം. തോട്ടിൽ വാഹനം കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ...

ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് കർണാടകയിലേക്ക്; എത്തിയത് വീടിന്റെ കുത്തനെയുള്ള പടിക്കെട്ടിന് മുകളിൽ

ഗൂഡല്ലൂർ: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഗൂഡല്ലൂരിൽ നിന്നും കർണാടകയിലേക്ക് പോയവർ എത്തിയത് വീടിന്റെ കുത്തനെയുള്ള പടിക്കെട്ടിന് മുകളിൽ പെട്ടെന്നെത്താൻ ഗൂഗിൾ മാപ്പിലെ 'ഫാസ്റ്റെസ്റ്റ് റൂട്ട്' പിടിച്ച് പോയ ...

കാരണം ഗൂഗിൾ മാപ്പ് അല്ല ; കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാർ മരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്

എറണാകുളം : ഏതാനും ദിവസങ്ങൾക്കു മുൻപാണ് കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരണപ്പെട്ടത്. ഗൂഗിള്‍ മാപ്പ് തെറ്റായ വഴി കാണിച്ചതിനാലാണ് കാർ പുഴയിലേക്ക് ...

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, വലത്തേക്ക് പോകേണ്ടിയിരുന്നത് ഇടത്തേക്കായി; പിറന്നാൾ ആഘോഷം കഴിഞ്ഞുള്ള മടക്കം അവസാന യാത്രയായി

കൊച്ചി : എറണാകുളത്ത് രണ്ട് യുവ ഡോക്ടർമാരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ഗൂഗിൾ മാപ്പിന്റെ നിർദ്ദേശത്തിലുണ്ടായ പിശകെന്ന് പ്രാഥമിക നിഗമനം. കൊച്ചിയിൽ നിന്ന് മടങ്ങി വരുന്നതിനിടെ ...

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചു; കൊക്കയിലേക്ക് മറിഞ്ഞ് വിനോദ സഞ്ചാരികൾ; അഞ്ചംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വയലടയിൽ ഗൂഗിൾ മാപ്പ് നോക്കി ജീപ്പിൽ സഞ്ചരിച്ച വിനോദ സഞ്ചാരികളുടെ സംഘം കൊക്കയിലേക്ക് മറിഞ്ഞു. വയലട മുള്ളൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു സംഭവം. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റു. ...

ഗൂഗിൾ മാപ്പ് ചതിച്ചു, കുടുംബം അർദ്ധരാത്രി ചെന്നെത്തിയത് പാടത്ത് : ഒടുവിൽ രക്ഷപ്പെട്ടതിങ്ങനെ

മലപ്പുറം : ഗൂഗിൾ മാപ്പ് ചതിച്ചതിനെ തുടർന്ന് രാത്രി സമയം ആൾ പാർപ്പില്ലാത്ത സ്ഥലത്ത് നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ടാണ്. പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്കായിരുന്നു ...

ഗൂ​ഗിൾ മാപ്പിൽ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയാക്കി : ഒരാൾ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ രത്‌ലാമിൽ ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്റെ പേര് പള്ളി എന്നാക്കി‌ മാറ്റിയതിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സംഭവം. രത്ലാമിലെ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പേരാണ് മാറ്റിയതെന്നും ...

കമ്പംമെട്ടിൽ അതിർത്തി സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിൽ ഗൂഗിൾ മാപ്പിൽ അതിർത്തി മേഖലയുടെ സിംഹഭാഗവും തമിഴ്‌നാട്ടിൽ; കുറവൻ– കുറത്തി ശിൽപവും പോയി!

നെടുങ്കണ്ടം: ജില്ലയുടെ അതിർത്തിയായ കമ്പംമെട്ടിൽ അതിർത്തി സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിൽ ഗൂഗിൾ മാപ്പിൽ അതിർത്തി മേഖലയുടെ സിംഹഭാഗവും തമിഴ്‌നാട്ടിൽ. രാമക്കൽമെട്ടിലെ കുറവൻ കുറത്തി ശിൽപം അടക്കം മേഖലയിലെ ...

ഇനി ഗൂഗിൾ മാപ്പ് വേണ്ട, പകരമായി ഐഎസ്‌ആർഒയുടെ സ്വന്തം ആത്മനിർഭർ മാപ്പ്

ന്യൂഡൽഹി ∙ ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്‌മൈഇന്ത്യയും കൈകോർക്കുകയാണ്.ന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ ...

ആത്മനിർഭർ ഭാരത്; ഗൂഗിൾ മാപ്പിന് പകരം ഇന്ത്യൻ ആപ്പുമായി ഐ എസ് ആർ ഒ

ഡൽഹി: ഗൂഗിൾ മാപ്പിന് പകരം കൂടുതൽ കൃത്യതയോട് കൂടിയ ഇന്ത്യൻ ആപ്പ്ളിക്കേഷനുമായി ഐ എസ് ആർ ഒ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മാപ്പ് മൈ ഇന്ത്യയുമായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist