ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവം; ക്രൂരമായ മനസുള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി തിങ്കളാഴ്ച
തിരുവനന്തപുരം: കേരളക്കരയെയാകെ പിടിച്ചുലച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തൊങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. തനിക്ക് പറയാനുള്ളത് പ്രതി രേഖാമൂലം കോടതിയെ എഴുതി ...