ഹനുമാൻ ജയന്തി ദിനത്തിൽ രാഷ്ട്രപതി ഋഷികേശിൽ; ഹനുമാനെ തൊഴുത് ദ്രൗപതി മുർമു
ഡെറാഡൂൺ: ഹനുമാൻ ജയന്തി ദിനത്തിൽ പ്രാർത്ഥന നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഋഷികേശിലെ പർമാർഥ് നികേതൻ ആശ്രമത്തിൽ എത്തിയായിരുന്നു ദ്രൗപതി മുർമു പ്രാർത്ഥനകളിൽ പങ്കുകൊണ്ടത്. ആശ്രമത്തിലെ സന്യാസിവര്യർക്കൊപ്പം ...