ക്രീസിൽ അനിയനില്ല, ശത്രു മാത്രം; ഹാർദിക്കിന്റെ വിക്കറ്റ് വീണപ്പോൾ തുള്ളിച്ചാടി ക്രുണാൽ പാണ്ഡ്യ, വാംഖഡെയിൽ ചർച്ചയായി സഹോദരന്മാരുടെ പോര്
വാംഖഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 18 റൺസിന്റെ തകർപ്പൻ ജയം. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് വേണ്ടി ക്യാപ്റ്റൻ ...


























