HAREESH PERADI

മലയാളത്തിന്റെ നിധി ; മോഹൻലാൽ ഒരു ക്ലാസിക് സംവിധായകനെന്ന് ഹരീഷ് പേരടി

മലയാളികളുടെ അഭിമാന താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ക്രിസ്മസ് ദിനത്തിൽ ...

‘ഇറങ്ങി പോടാ ‘എന്ന് ഉറക്കെ പറയാതെ വായില്‍ പഴം കയറ്റിയിരിക്കുന്ന ഹരീഷ്, സ്വയം ട്രോളി നടന്‍

ലൈംഗിക പീഡനാരോപണം നേരിടുന്ന എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ...

പക്കാ അശ്ലീലത്തരങ്ങള്‍, താരസംഘടനയ്ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഇങ്ങനെയല്ല പറയേണ്ടത്: ഹരീഷ് പേരടി

  കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്ന് നടന്‍ ഹരീഷ് പേരടി. സിനിമാരംഗത്തെ സ്ത്രീകള്‍ ഉന്നയിച്ചിരുന്ന ഇത്തരം വിഷയങ്ങള്‍ക്കൊക്കെ ...

മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി

കൊച്ചി; നടനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ ...

ഗാന്ധിജിയുടെ പേരിൽ രാമനെ ഉണ്ടാക്കുന്നത് ശകുനിതന്ത്രം ; ഒരേയൊരു രാമനെ ഉള്ളൂ, അത് രാമായണത്തിലെ രാമൻ ആണെന്ന് ഹരീഷ് പേരാടി

ഇടതുപക്ഷവാദികൾ ഈയിടെയായി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരമായി ഉയർത്തുന്ന ഒരു പ്രസ്താവനയാണ് ഗാന്ധിയുടെ രാമൻ അല്ല അയോധ്യയിലെ രാമൻ എന്നുള്ളത്. മഹാത്മാഗാന്ധി ആരാധിച്ചിരുന്ന രാമനെ തള്ളാനും വയ്യ സംഘപരിവാർ നേതൃത്വത്തിൽ ...

രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ? മണ്ട സലാമെന്ന് ഹരീഷ് പേരടി

ഭീമൻ രഘുവിനെ അവഹേളിച്ച സംവിധായകൻ രഞ്ജിത്തിനെ വിമർശിച്ച് ഹരീഷ് പേരടി. ഭീമൻ രഘുവിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമർശത്തെക്കുറിച്ചുള്ള വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു അ‌ദ്ദേഹത്തിന്റെ വിമർശനം. രാജാവിനെ പുകഴ്ത്താൻ ...

സിപിഎമ്മിന്റെ പലസ്തീൻ പരിപാടിയിൽ സമസ്ത നേതാവിന്റെ നിസ്‌കാരം,പാവം, ഭീമൻ രഘുചേട്ടൻ, മൂപ്പർക്ക് മാത്രം സ്വന്തം മനസിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല; ഹരീഷ് പേരടി

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ വേദിയിൽ സമസ്ത നേതാവ് വേദിയിൽ നിസ്‌കരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പാവം..ഭീമൻ രഘുചേട്ടൻ ...മൂപ്പർക്ക് മാത്രം സ്വന്തം മനസ്സിൽ ...

കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കരുത്; മനസ്സുകളിൽ വേലികെട്ടാനുള്ള ശ്രമങ്ങളെ എതിർക്കണം; ഹരീഷ് പേരടി

കോഴിക്കോട്: ഇസ്രായേൽ ഹമാസ് പോരാട്ടത്തിന്റെ മറവിൽ പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയെ വിമർശിച്ച് ഹരീഷ് പേരടി. കോഴിക്കോട് മാത്രം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് വിമർശനം. കാഴിക്കോട്ടെ ...

“എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകള്‍”; വാലിബനായി ലാലേട്ടനെ കണ്ട് ഞെട്ടിയ ഹരീഷ് പേരടിയുടെ കുറിപ്പ് വൈറല്‍

  കൊച്ചി : മലയാള പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്തിറങ്ങാന്‍ പോകുന്ന മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം ...

ഏത് രോഗത് സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്; സിനിമനിർത്തിയാൽ നിങ്ങൾ അനാഥനായ രോഗിയാവും; കുറിപ്പുമായി ഹരീഷ് പേരടി

കൊച്ചി : സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്നെന്നും ഒരിക്കലും ...

പ്രധാന കഥാപാത്രം അഭിനയിച്ച വിനായകനും വില്ലനായ ഓഫീസറും കലക്കി: സജി ചെറിയാനെ പരിഹസിച്ച് ഹരീഷ് പേരടി

നടന്‍ വിനായകനുമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ വിവാദത്തില്‍, മന്ത്രി സജി ചെറിയാന്റെ പരാമർശത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ലോകം മുഴുവൻ അരങ്ങാണെന്ന് പറഞ്ഞ ഷേക്സ്പ്പിയറുടെ ആ ...

ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ, ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ… ഹരീഷ് പേരടിയുടെ കുറിപ്പ്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ ആദ്യത്തെ കപ്പൽ എത്തുകയാണ്. വൈകീട്ട് നാല് മണിയോടെയാണ് ചടങ്ങുകൾ നടക്കുക. എല്ലാവരും വികസന പദ്ധതിക്കായി ഒറ്റമനസ്സോടെ ...

തിങ്കളാഴ്ച ഞാൻ ശിവന്റെ അമ്പലത്തിൽ പോകും; ശനി അയ്യപ്പദർശനത്തിന്റെ ദിവസമാണ്; എല്ലാദിവസവും അവധി വേണം; പരിഹാസവുമായി ഹരീഷ് പേരടി

തിരുവനന്തപുരം: വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകൾ ഒഴിവാക്കണമെന്ന മുസ്ലീം സംഘടനകൾ ആവശ്യമുന്നയിച്ചതിനോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. അങ്ങനെയെങ്കിൽ തിങ്കൾ മുതൽ ശനിവരെ അവധി പ്രഖ്യാപിക്കണമെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്ക് ...

ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു; പറഞ്ഞത് കമ്യൂണിസ്റ്റ് അലൻസിയറായിപ്പോയി ; തുറന്നടിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് പരിപാടിയിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്ന ...

കറുത്ത യാദവ ബാലൻ വളർന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്ച്ച:ആ ചായക്കടക്കാരൻ ബാലൻ പിൻതുടർന്നത് സനാതനമാണെങ്കിൽ അത് ഫാസിസമല്ല എന്ന് ലോകം അറിഞ്ഞ ദിവസം; പ്രശംസയുമായി ഹരീഷ് പേരടി

കൊച്ചി: ഭാരതം അദ്ധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടി വിജയകരമായി തുടരുകയാണ്. രണ്ടുദിവസമായി ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. യുദ്ധതന്ത്രത്തിലും സംസ്‌കാരത്തിലും അങ്ങനെ നാനാമേഖലയിലും വലിയ പാരമ്പര്യമുള്ള ഭാരതത്തിന്റെ ...

ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം; പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ; ഭാരതമെന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും വേരുറപ്പിക്കുമെന്ന് ഹരീഷ് പേരടി; തനിക്ക് ഭാരതവും ഇന്ത്യയും ഒരുപോലെയെന്നും പ്രതികരണം

എറണാകുളം: തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് നടൻ ഹരീഷ് പേരടി. ബോംബെയ്ക്ക് മുംബൈ എന്നും മദ്രാസിന് ചെന്നൈ എന്നും ആകാമെങ്കിൽ ഇന്ത്യയ്ക്ക് ഭാരതവും ആകാമെന്ന് അദ്ദേഹം ...

മലയാളമേ..സാംസ്‌കാരിക കേരളത്തിലെ വ്യാജ ഇടതുചളികൾ ധാരാളം കഴുകി കളയാനുണ്ട്; ഹരീഷ് പേരടി

കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ഹരീഷ് പേരടി.ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന ആരോപണം നിലനിൽക്കെ അതിനെതിരെ ...

കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല;കാലിൽ തൊടണമോ,മുഷ്ടി ചുരുട്ടി കുലുക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്; ഹരീഷ് പേരടി

കൊച്ചി: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചത് വലിയ വാർത്ത ആയിരുന്നു. തമിഴ് സംസ്‌കാരത്തെ അപമാനിച്ചെന്ന് ചിലർ പറഞ്ഞപ്പോൾ, ...

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല;ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം; ഡോക്ടർ പ്രിയേഷിനൊപ്പമെന്ന് ഹരീഷ് പേരടി

കൊച്ചി; മാഹാരാജാസ് കോളേജിൽ കാഴ്ച പരിമിതനായ അദ്ധ്യാപകനെ ക്ലാസ് റൂമിൽ വച്ച് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കെഎസ്. യു യൂണിസ്റ്റ് വൈസ് പ്രസിഡന്റ് ...

ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്; മോഹൻലാലിന് പൊന്നാടയണിയിച്ച് ഹരീഷ് പേരടി

കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്ക് വേണ്ടിയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist