കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല;കാലിൽ തൊടണമോ,മുഷ്ടി ചുരുട്ടി കുലുക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്; ഹരീഷ് പേരടി
കൊച്ചി: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചത് വലിയ വാർത്ത ആയിരുന്നു. തമിഴ് സംസ്‌കാരത്തെ അപമാനിച്ചെന്ന് ചിലർ പറഞ്ഞപ്പോൾ, ...




















