2 മുതൽ 3 ഡിഗ്രിവരെ താപനില ഉയരും; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണമാം വിധം ചൂട് ഉയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...