പരാതിക്കാരി ഭർതൃമതിയെങ്കിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കുറ്റം നിലനിൽക്കില്ല; ഹൈക്കോടതി
കൊച്ചി: പരാതിക്കാരി വിവാഹിതയാണെങ്കിൽ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കുറ്റം പ്രതിക്കെതിരെ നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീന്റെയാണ് നിരീക്ഷണം. പരിഗണിച്ച കേസിൽ വിവാഹ വാഗ്ദാനം തന്നെ ...